സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: 30 മുതൽ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) 30 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സെറ്റ് ജൂലൈ 2023 ന്റെ പ്രൊസ്പെക്ടസും സിലബസും എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.