University News
കെമാ​റ്റ്: താ​ത്കാ​ലി​ക ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202425 എം​​​ബി​​​എ കോ​​​ഴ്സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ 2024 മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ന് ന​​​ട​​​ത്തി​​​യ കേ​​​ര​​​ള മേ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (കെ​​​മാ​​​റ്റ്2024) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക ഫ​​​ലം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റാ​​​യ www.cee.kerala. gov.inൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ‘KMAT2024 Candidate Portal’ ലെ ‘Score’ ​​​എ​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് പ​​​രീ​​​ക്ഷാ ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാം. താ​​​ത്കാ​​​ലി​​​ക ലി​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഇ​​​മെ​​​യി​​​ൽ (ceekinfo.cee@ kerala.gov.in) മു​​​ഖേ​​​ന പ​​​രാ​​​തി​​​ക​​​ൾ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​കം നാ​​​ലി​​​നു മു​​​മ്പാ​​​യി അ​​​റി​​​യി​​​ക്ക​​​ണം.

സാ​​​ധു​​​വാ​​​യ പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച​​​ശേ​​​ഷ​​​മു​​​ള്ള അ​​​ന്തി​​​മ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക.
More News