University News
അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ക്വാ​​​ളി​​​റ്റി ക​​​ണ്‍​ട്രോ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ലാ ജ​​​ല​​​ഗു​​​ണ​​​നി​​​ല​​​വാ​​​ര പ​​​രി​​​ശോ​​​ധ​​​നാ ലാ​​​ബു​​​ക​​​ളി​​​ൽ നാ​​​ളെ മു​​​ത​​​ൽ കെ​​​മി​​​സ്റ്റ്, ഡാ​​​റ്റ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ, ബാ​​​ക്ടീ​​​രി​​​യോ​​​ള​​​ജി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് മു​​​ഖേ​​​ന ന​​​ട​​​ത്താ​​​നി​​​രു​​​ന്ന അ​​​ഭി​​​മു​​​ഖം മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
More News