University News
സിയുഇടി-യുജി അപേക്ഷാതീയതി നീട്ടി
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ബി​​​രു​​​ദ​​​പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് (സി​​​യു​​​ഇ​​​ടി​​​യു​​​ജി) അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന​​​തീ​​​യതി ഈ ​​​മാ​​​സം 31 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി യു​​​ജി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ എം.​ ​​ജ​​​ഗ​​​ദീ​​​ഷ് കു​​​മാ​​​ർ.

ഇ​​​ന്ന​​​ലെ രാ​​​ത്രി 11 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് 31ന് ​​​രാ​​​ത്രി 9.50 വ​​​രെ സ​​​മ​​​യം ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​ത്. മേ​​​യ് 15 മു​​​ത​​​ൽ 31 വ​​​രെ​​​യാ​​​ണ് പ​​​രീ​​​ക്ഷ.
More News