University News
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സോ​ഷ്യോ​ള​ജി ന​വം​ബ​ര്‍ 2023 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ റ​ഗു​ല​ര്‍ ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​സി​എ​സ്എ​സ് 2021, 2022 പ്ര​വേ​ശ​നം), ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് (2023, 2022 പ്ര​വേ​ശ​നം റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ്)​ന​വം​ബ​ര്‍ 2023 പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് (2019 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​ക്കും സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ന്‍​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ ബി​ടി​എ പ​രീ​ക്ഷ​യ്ക്കും വി​ദൂ​ര​വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍ ഉ​ല​മ, ബി​എ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, ബി​ബി​എ, ബി​കോം ഏ​പ്രി​ല്‍ 2024 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് (2019 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ​യി​ല്ലാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം ആ​റ് വ​രേ​ക്ക് നീ​ട്ടി. 180 രൂ​പ പി​ഴ​യോ​ടെ ഒ​മ്പ​ത് വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, വി​ദൂ​ര​വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ 2018 പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ലെ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​വും ഇ​താ​ണ്.

പ​രീ​ക്ഷ മാ​റ്റി

സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ 11ന് ​തു​ട​ങ്ങാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് (2020 പ്ര​വേ​ശ​നം മു​ത​ല്‍) ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ നീ​ട്ടി​വ​ച്ചു.

മൂ​ന്നി​ന് തു​ട​ങ്ങാ​നി​രു​ന്ന സ​ര്‍​വ​ക​ലാ​ശാ​ലാ ച​രി​ത്ര പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.
More News