University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
ബി​വോ​ക് മ​ൾ​ട്ടീ​മീ​ഡി​യ (2021 ബാ​ച്ച്) അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023, ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മെ​യ് ഒ​ൻ​പ​ത്, 13 തീ​യ​തി​ക​ളി​ൽ തു​ട​ങ്ങും. കേ​ന്ദ്രം: കാ​ർ​മ​ൽ കോ​ള​ജ്, മാ​ള ആ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് തൃ​ശൂ​ർ.

ബി​വോ​ക് ഡി​ജി​റ്റ​ൽ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ (2021 ബാ​ച്ച്) അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2023, ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27, 29 തീ​യ​തി​ക​ളി​ൽ തു​ട​ങ്ങും. കേ​ന്ദ്രം: എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് വെ​മ്പ​ല്ലൂ​ർ

ബി​വോ​ക് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ന​വം​ബ​ർ 2023 ഒ​ന്നാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ആ​റി​നും അ​ഞ്ചാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 15നും ​തു​ട​ങ്ങും. കേ​ന്ദ്രം: അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് നി​ല​മ്പൂ​ർ. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2014 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ / മെ​യ് 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മെ​യ് ആ​റി​നു തു​ട​ങ്ങും.

ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2014 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മെ​യ് ഏ​ഴി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​ബി​സി​എ​സ്എ​സ് 2020 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മെ​യ് 16ന് ​തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​ബി​സി​എ​സ്എ​സ് 2020 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ 29ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​എ​സ്‌​സി കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ർ ഒ​ക്ടോ​ബ​ർ 2016, ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2017, മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2017, നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2018 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മെ​യ് 29, മെ​യ് 15, മെ​യ് 30, മെ​യ് 16 തീ​യ​തി​ക​ളി​ൽ തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​ക്വാ​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News