University News
സി​യു​എ​സ്എ​സ്പി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ 2021 വ​ർ​ഷ​ത്തി​ൽ യു​ജി​സി​ബി​സി​എ​സ്എ​സ് റ​ഗു​ലേ​ഷ​ൻ പ്ര​കാ​രം പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ള്ള​വ​രും, പു​നഃ​പ്ര​വേ​ശ​നം, സ്ട്രീം ​ചേ​ഞ്ച് എ​ന്നി​വ വ​ഴി സി​ബി​സി​എ​സ്എ​സ് 2021 ബാ​ച്ചി​ൽ പ്ര​വേ​ശ​നം നേ​ടി​യ ബി​എ / ബി​കോം / ബി​ബി​എ (സി​ബി​സി​എ​സ്എ​സ് 2021 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ൾ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സോ​ഷ്യ​ൽ സ​ർ​വീ​സ് പ്രോ​ഗ്രാം നി​ർ​വ​ഹി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ള്ള​വ​യി​ൽ വെ​രി​ഫി​ക്കേ​ഷ​നു ശേ​ഷം റി​ജ​ക്ട് ചെ​യ്തി​ട്ടു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ലി​ൽ കാ​ര​ണ സ​ഹി​തം കാ​ണാ​വു​ന്ന​താ​ണ്. കൂ​ടാ​തെ മു​ൻ​പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്ത​തി​ലെ അ​പാ​ക​ത മൂ​ലം സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ൽ സ്റ്റാ​റ്റ​സ് “Not Verified” എ​ന്ന് കാ​ണി​ക്കു​ന്ന​വ​ർ​ക്കും അ​ത്ത​രം സി​യു​എ​സ്എ​സ്പി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ 20 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം. സി​യു​എ​സ്എ​സ്പി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാ​ത്ത​വ​ർ​ക്ക് കോ​ഴ്സ് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ക​ൺ​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡ്, ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ല​ഭി​ക്കി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ. www.sde.uoc.ac.in ഫോ​ൺ: 04942400288, 2407356.

പ​രീ​ക്ഷ മാ​റ്റി

ഏ​പ്രി​ൽ 11 ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്, ബി​വോ​ക് ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ണ​ലി​സം (സി​ബി​സി​എ​സ്എ​സ്​വി​യു​ജി 2018 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 16ന് ​ന​ട​ത്തും. സ​മ​യം, കേ​ന്ദ്രം എ​ന്നി​വ​യി​ൽ മാ​റ്റ​മി​ല്ല.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്‌​ട​മാ​യ 2000 മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് മെ​യ് പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും ഫീ​സ് ര​സീ​തും പ​രീ​ക്ഷാ ഭ​വ​നി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മെ​യ് 13. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ

നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2012 ആ​ൻ​ഡ് 2013 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം മെ​യ് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ് ഏ​പ്രി​ൽ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ എ​ട്ടി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ഇ​എം​ഇ​എ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, കൊ​ണ്ടോ​ട്ടി.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഒ​പ്‌​റ്റോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ൽ​മോ​ള​ജി​ക്ക​ൽ ടെ​ക്‌​നി​ക്സ് (2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ എ​ട്ടി​ന് തു​ട​ങ്ങും. കേ​ന്ദ്രം: എം​ഇ​എ​സ് കെ​വി​എം കോ​ള​ജ്, വ​ളാ​ഞ്ചേ​രി. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2021 പ്ര​വേ​ശ​നം പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ അ​റ​ബി​ക്, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ സ്പോ​ക്ക​ൺ അ​റ​ബി​ക് മാ​ർ​ച്ച് 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (സി​ബി​സി​എ​സ്എ​സ് 2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​സി​എ​സ്എ​സ് 2022 ആ​ൻ​ഡ് 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ്റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, എം​കോം ന​വം​ബ​ർ 2023 (2022 ആ​ൻ​ഡ് 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2022 (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (സി​സി​എ​സ്എ​സ്) മൂ​ന്നാം സെ​മ​സ്റ്റ​ർ (2021 ആ​ൻ​ഡ് 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ (2021 ആ​ൻ​ഡ് 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി (സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2022, ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി ന​വം​ബ​ർ 2022 (2020 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം), ന​വം​ബ​ർ 2023 (2022 ആ​ൻ​ഡ് 2023 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2022 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഡെ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ്, എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, എം​എ ഇ​ക്ക​ണോ​മെ​ട്രി​ക്‌​സ്, എം​എ ഹി​സ്റ്റ​റി ആ​ൻ​ഡ് എം​എ മ്യൂ​സി​ക് (സി​ബി​സി​എ​സ്എ​സ്​പി​ജി) ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് ന​വം​ബ​ർ 2022 (2019 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ​യും ഏ​പ്രി​ൽ 2023 (20152018 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News