University News
സെ​റ്റ്: അ​പേ​ക്ഷ 25 വ​രെ നീ​​​ട്ടി; പ​​​രീ​​​ക്ഷ ജൂ​​​ലൈ 28ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, നോ​​​ൺ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല യോ​​​ഗ്യ​​​താ നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ​​​യാ​​​യ സെ​​​റ്റ് (സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ്) ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 25 വ​​​രെ നീ​​​ട്ടി.

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ 28, 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

സെ​​​റ്റ് പ​​​രീ​​​ക്ഷ ജൂ​​​ലൈ 28ന് ​​​ന​​​ട​​​ത്തും. നോ​​​ൺ ക്രീ​​​മി​​​ലെ​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ നോ​​​ൺ​​​ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റിന്‍റെ ഒ​​​ർ​​​ജി​​​ന​​​ൽ (2023 മാ​​​ർ​​​ച്ച് 17നും 2024 ​​​ഏ​​​പ്രി​​​ൽ 30നും ​​​ഇ​​​ട​​​യി​​​ൽ ല​​​ഭി​​​ച്ച​​​താ​​​യി​​​രി​​​ക്ക​​​ണം) സെ​​​റ്റ് പാ​​​സാ​​​കു​​​മ്പോ​​​ൾ ഹാ​​​ജ​​​രാ​​​ക്ക​​​ണം.
More News