University News
നെറ്റ് പരീക്ഷ ജൂൺ 18ലേക്കു നീട്ടി
ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​പി​​​​എ​​​​സ്‌​​​​സി പ്രി​​​​ലി​​​​മി​​​​ന​​​​റി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ(​​​​നെ​​​​റ്റ്) ജൂ​​​​ൺ 18 ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​താ​​​​യി യു​​​​ജി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ ജ​​​​ഗ​​​​ദീ​​​​ഷ് കു​​​​മാ​​​​ർ. ജൂ​​​​ൺ 16 നു (​​​​ഞാ​​​​യ​​​​റാ​​​​ഴ്ച) പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്താ​​​​നാ​​​​ണു നേ​​​​ര​​​​ത്തെ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു പ​​​​രീ​​​​ക്ഷ തീ​​യ​​തി ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു നീ​​​​ട്ടി​​​​യ​​​​ത്. ഒ​​​​എം​​​​ആ​​​​ർ രീ​​​​തി​​​​യി​​​​ൽ രാ​​​​ജ്യ​​​​മൊ​​​​ട്ടാ​​​​കെ​ ഒ​​​​റ്റ​​​​ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു പ​​​രീ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
More News