University News
ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ൽ കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി കേ​​​ര​​​ള, ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ (ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ൻ) കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ​​​ക​​​ർ ഏ​​​തെ​​​ങ്കി​​​ലും അം​​​ഗീ​​​കൃ​​​ത പ​​​രീ​​​ക്ഷ ബോ​​​ർ​​​ഡി​​​ന്‍റെ പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം. എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ കോ​​​ഴ്‌​​​സി​​​ന് ചേ​​​രാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​വു​​​ക​​​യു​​​ള്ളു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി www.iftk.ac.in അ​​​ല്ലെ​​​ങ്കി​​​ൽ www.lbscentre.kerala.gov.in എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷാ ഫീ​​​സ് ഓ​​​ൺ​​​ലൈ​​​നാ​​​യി ഒ​​​ടു​​​ക്കി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 31.

കോ​​​ഴ്‌​​​സ് സം​​​ബ​​​ന്ധി​​​ച്ചു കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9447710275 എ​​​ന്ന ന​​​മ്പ​​​റി​​​ലും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ൽ സം​​​ബ​​​ന്ധി​​​ച്ചു സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് 04712560327 എ​​​ന്ന ന​​​മ്പ​​​റി​​​ലും ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
More News