University News
എം​സി​എ വൈ​വാ വോ​സി
ആ​റാം സെ​മ​സ്റ്റ​ർ എം.​സി.​എ തി​സീ​സ് മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ​യും വൈ​വാ വോ​സി​യു​ടെ​യും ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

ബി​വോ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


നാ​ലാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

യു​ജി നാ​ലാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 23ന് ​പ​ത്തി​ന് ന​ട​ക്കും. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

ക്യാ​ന്പി​ന്‍റെ വി​വ​ര​ങ്ങ​ൾ ക്യാ​ന്പ് ചെ​യ​ർ​മാ​ൻ​മാ​രി​ൽ നി​ന്നും വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കും. 23ന് ​എ​ല്ലാ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.


ദേ​ശീ​യ പു​ന​ര​ർ​പ്പ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു

മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ ദേ​ശീ​യ പു​ന​ര​ർ​പ്പ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​വി.​വി. ജോ​ർ​ജ്കു​ട്ടി, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ കെ.​കെ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ലാ​ൻ റി​വ്യൂ ക​മ്മ​റ്റി തീ​രു​മാ​നം. സം​സ്ഥാ​ന പ്ലാ​ൻ, യു​ജി​സി, റൂ​സ പ​ദ്ധ​തി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക. സം​സ്ഥാ​ന പ്ലാ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ബ​യോ​ടെ​ക്​കെ​മി​സ്ട്രി, ലൈ​ഫ് സ​യ​ൻ​സ്, കാ​യി​ക ഹോ​സ്റ്റ​ൽ വി​ഭാ​ഗ​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും കോ​ഴി​ക്കോ​ട്ടു​ള്ള ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ​യും പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ന​വം​ബ​ർ 30ന​കം അ​ഞ്ച് കോ​ടി​യു​ടെ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ധാ​ര​ണ. യു​ജി​സി ഗ്രാ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഹ്യു​മാ​നി​റ്റീ​സ് ബ്ലോ​ക്കി​ന്‍റെ​യും സ്വി​മ്മിം​ഗ് പൂ​ൾ, അ​നി​മ​ൽ ഹൗ​സ് എ​ന്നി​വ​യു​ടെ​യും നി​ർ​മാ​ണം അ​തി​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. റൂ​സ പ​ദ്ധ​തി​യി​ലെ കം​പ്യൂ​ട്ടേ​ഷ​ണ​ൽ ലാ​ബി​ന് 80 ല​ക്ഷം രൂ​പ​യു​ടെ ജോ​ലി​ക​ൾ ഉ​ട​ൻ ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഡി​സം​ബ​റി​ൽ ന​ട​ക്കും.
More News