Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: ബി​​എ, ബി​​കോം പ​​രീ​​ക്ഷ​​ക​​ൾ 14 മു​​ത​​ൽ
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ (2017 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 14ന് ​​ആ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ ഹാ​​ൾ​​ടി​​ക്ക​​റ്റ് വി​​ത​​ര​​ണം എ​​ന്നി​​വ​​യു​​ടെ വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

തീ​​യ​​തി നീ​​ട്ടി

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഇ​​ന്‍റേ​ണ​​ൽ മാ​​ർ​​ക്കു​​ക​​ൾ അ​​പ്‌​ലോ​​ഡ് ചെ​​യ്യാ​നു​​ള്ള തീ​​യ​​തി 12 വ​​രെ നീ​​ട്ടി.

പ​​രീ​​ക്ഷാ തീ​​യ​​തി

നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 30 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ 12 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 13 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 15 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ര​​ണ്ടാം വ​​ർ​​ഷ ബി​​പി​​ടി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 30ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ 12 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 13 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 15 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

വൈ​​വാ​​വോ​​സി

ര​​ണ്ടാം വ​​ർ​​ഷ എം​​ഫാം പ​​രീ​​ക്ഷ​​യു​​ടെ തീ​​സി​​സ് ഇ​​വാ​​ല്യു​​വേ​​ഷ​​നും വൈ​​വാ​​വോ​​സി​​ക്കും 15 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 19 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലേ​​യും ആ​​റാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2011 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20132015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി) പ​​രീ​​ക്ഷ​​യു​​ടെ പ്രൊ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ​​വോ​​സി എ​​ന്നി​​വ​​യ്ക്കു 22 വ​​രെ​​യും, 500 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 26 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ആ​​ദ്യ​​മാ​​യി പ​​രീ​​ക്ഷ​​യ്ക്കു ഹാ​​ജ​​രാ​​കു​​ന്ന​​വ​​ർ പ്രൊ​​വി​​ഷ​​ണ​​ൽ ഡി​​ഗ്രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സാ​​യി 125 രൂ​​പ പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രോ​​ജ​​ക്‌​ട് ഫെ​​ല്ലോ, പ്രൊ​​ജ​​ക്‌​ട് അ​​സി​​സ്റ്റ​​ന്‍റ്, ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് ഒ​​ഴി​​വ്

ഡി​​എ​​സ്ടി പ​​ഴ്സ് പ്രോ​​ഗ്രാ​​മി​​ൽ വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലാ​​യി പ്രോ​​ജ​​ക്ട് ഫെ​​ല്ലോ, പ്രൊ​​ജ​​ക്ട് അ​​സി​​സ്റ്റ​​ന്‍റ്, ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ പ്രൊ​​ജ​​ക്ട് അ​​സി​​സ്റ്റ​​ന്‍റി​​ന്‍റെ ഒ​​രു ഒ​​ഴി​​വാ​​ണു​​ള്ള​​ത്. യോ​​ഗ്യ​​ത: ബി​​കോം വി​​ത്ത് അ​​ക്കൗ​​ണ്ടിം​​ഗ്, കം​​പ്യൂ​​ട്ട​​ർ, ടാ​​ക്സേ​​ഷ​​ൻ പ​​രി​​ജ്ഞാ​​നം അ​​ഭി​​കാ​​മ്യം. മാ​​സം 10,000 രൂ​​പ ല​​ഭി​​ക്കും. സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ പ്രൊ​​ജ​​ക്ട് ഫെ​​ല്ലോ​​യു​​ടെ ഒ​​രു ഒ​​ഴി​​വാ​​ണു​​ള്ള​​ത്. യോ​​ഗ്യ​​ത: എം​​എ​​സ്‌​സി കെ​​മി​​സ്ട്രി (ഏ​​ത് ബ്രാ​​ഞ്ചും), നെ​​റ്റ്, ഗേ​​റ്റ് അ​​ഭി​​കാ​​മ്യം. മാ​​സം 12,000 രൂ​​പ ല​​ഭി​​ക്കും. അ​​വ​​സാ​​ന തീ​​യ​​തി 22. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ. ഫോ​ൺ: 0481 2731035.

എ​​ൽ​​എ​​ൽ​​ബി ക്യാ​​ന്പ്

ലോ ​​കോ​​ള​​ജു​​ക​​ളി​​ലെ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പ് 12 മു​​ത​​ൽ 17 വ​​രെ ന​​ട​​ക്കും. ലോ ​​കോ​​ള​​ജു​​ക​​ളി​​ലെ മു​​ഴു​​വ​​ൻ അ​​ധ്യാ​​പ​​ക​​രും ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണം. ക്യാ​​ന്പ് ന​​ട​​ക്കു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ൽ ലോ ​​കോ​​ള​​ജു​​ക​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​വ​​ധി​​യാ​​യി​​രി​​ക്കും.

പ​​രീ​​ക്ഷാ​​ഫ​​ലം

2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ബി​​ടെ​​ക് ഒ​​ന്ന്, ര​​ണ്ട്, നാ​​ല്, ആ​​റ്, ഏ​​ഴ്, എ​​ട്ട് സെ​​മ​​സ്റ്റ​​ർ (പു​​തി​​യ സ്കീം) ​​സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ജേ​​ർ​​ണ​​ലി​​സം (എം​​സി​​ജെ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
...



മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ ഏ​​ഴി​​നു ന​​ട​​ക്കും
റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് സീ​റ്റൊ​ഴി​വ്
പ​രീ​ക്ഷ​ഫ​ലം
ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പേ​പ്പ​ർ;പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ൽ അ​ടി​മു​ടി മാ​റ്റ​വു​മാ​യി എം​ജി യൂ​ണി​വേ​ഴ്സി​റ്റി
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, ടെ​​ക്സ്റ്റൈ​​ൽ​​സ് (2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി
ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒാൺലൈൻ നൽകാം
എം​കോം സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
പ​​രി​​ശീ​​ല​​ന ക്യാ​​ന്പ് 16 മു​​ത​​ൽ
മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ തീ​യ​തി
ബി​എ, ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ: പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​ ഡി​​സം​​ബ​​ർ നാ​​ലി​​ന്
എം​​ടെ​​ക് പ​​രീ​​ക്ഷ​​യ്ക്കു 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ വൈ​​വാ​​വോ​​സി
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ 23ന് ​ആ​രം​ഭി​ക്കും
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ്. സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കും
സ​പ്ലി​മെ​ന്‍റ​റി/2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ 11 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​വോ​ക് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ സി​ല​ബ​സ് പ​രി​ഷ്ക​രി​ക്കു​ന്നു; 2019-20 മു​ത​ൽ പു​തി​യ സി​ല​ബ​സ്
നാലാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ഡോക്യുമെന്േ‍റഷൻ പരീക്ഷകൾ നവംബർ 21 മുതൽ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.