Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
2018 മേ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ​ടൈം/​പാ​ർ​ട്ട് ടൈം), ​നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) ​സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

വൈ​വാ​വോ​സി

2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 19നും 21​നും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​കോം ജ​നു​വ​രി 2018 (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2014 & 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി (2017 റെ​ഗു​ല​ർ, 2016, 2015, 2014 & 2013 സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള അ​വ​സാ​ന തീ​യ​തി 28 വ​രെ നീ​ട്ടി.

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജീ​യ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2013, 2014 & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ (ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ൾ​ക്ക് (റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2013, 2014 & 2015 അ​ഡ്മി​ഷ​ൻ) ഓ​ണ്‍​ലൈ​നാ​യി 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

23 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ (ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം ക​രി​യ​ർ റി​ലേ​റ്റ​ഡ് ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ൾ​ക്ക് (റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2013, 2014, 2015 & 2016 അ​ഡ്മി​ഷ​ൻ) ഓ​ണ്‍​ലൈ​നാ​യി 14 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം.
ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/
ബി​പി​എ/​ബി​വോ​ക് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ​നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.


പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 22 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​ർ ഒ​ന്പ​തി​ന് നാ​ഷ​ണ​ൽ കോ​ള​ജ്, അ​ന്പ​ല​ത്ത​റ​യി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (സി​ആ​ർ) ബ​യോ​കെ​മി​സ്ട്രി (കോ​ർ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 14 ന് ​ന​ട​ത്തും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി 14 മു​ത​ൽ 22 വ​രെ​യു​ള​ള പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ പു​ന:​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

നി​യ​മ വ​കു​പ്പ് ന​ട​ത്തു​ന്ന എ​ട്ട് മാ​സം ദൈ​ർ​ഘ്യ​മു​ള​ള പി​ജി ഡി​പ്ലോ​മ ഇ​ൻ പേ​റ്റ​ന്‍റ് ലോ ​കോ​ഴ്സി​ന് ((PG Diploma in Patent Law) അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള​ള ബി​രു​ദം, കാ​ലാ​വ​ധി: കോ​ഴ്സ് ഫീ​സ്: 4000/. അ​പേ​ക്ഷ ഫോ​റം (20 രൂ​പ) നി​യ​മ വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നും വാ​ങ്ങാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 28. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2308936.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം (CACEE) ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ തെ​റാ​പ്പി (ഈ​വ​നിം​ഗ് ബാ​ച്ച്) കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, കോ​ഴ്സ് ഫീ​സ്: 19,500 രൂ​പ, സ​മ​യം: വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ. അ​പേ​ക്ഷാ​ഫോ​മി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഫീ​സ് കാ​ന്പ​സി​ലു​ള​ള എ​സ്ബി​ഐ അ​ക്കൗ​ണ്ട് ന​ന്പ​റി​ൽ (57002299878) 100 രൂ​പ അ​ട​ത്ത ര​സീ​ത് സ​ഹി​തം പി.​എം.​ജി. സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ ക്യാ​ന്പ​സി​ലു​ള​ള CACEE ഓ​ഫീ​സി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 21.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം സ​ർ​വ​ക​ലാ​ശാ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കു​റ​ഞ്ഞ ഫീ​സ് നി​ര​ക്കി​ൽ കോ​ഴ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കം​പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സ് കാ​ലാ​വ​ധി: നാ​ല് മാ​സം, ഫീ​സ്: 2000 രൂ​പ, ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, ഫീ​സ്: 6000 രൂ​പ, കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ വ​ച്ചാ​ണ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ പി​എം​ജി സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സി​ലു​ള​ള സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കും. ഫോ​ണ്‍: 04712302523. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 26.

നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​ൽ പു​തി​യ പി.​ജി. കോ​ഴ്സു​ക​ൾ

നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ മ​ല​യാ​ളം കോ​ഴ്സു​ക​ളി​ലേ​ക്ക് കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡി​മി​ഷ​ൻ ന​ട​ത്തു​ന്നു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 13നു ​രാ​വി​ലെ 11ന്. ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 13ന് ​വൈ​കു​ന്നേ​രം 4.30ന് ​കോ​ള​ജി​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും 14, 15 തീ​യ​തി​ക​ളി​ൽ അ​ഡി​മി​ഷ​ൻ ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല.



വൈ​വാ​വോ​സി
വൈ​വാ വോ​സി
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷ
പ​രീ​ക്ഷ
പ​രീ​ക്ഷ മാ​റ്റി
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ: പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
ബി​പി​എ വ​യ​ലി​ൻ, വീ​ണ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ
പ​രീ​ക്ഷ
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ പ​രീ​ക്ഷാ​ഫീ​സ്
"ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ’ പു​ര​സ്കാ​ര​ത്തി​ന് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു
പ​രീ​ക്ഷാ​ഫ​ലം
ബി​കോം കോ-​ഓ​പ്പ​റേ​ഷ​ൻ
ബി​കോം കോ-​ഓ​പ്പ​റേ​ഷ​ൻ
പ​രീ​ക്ഷാ​ഫ​ലം
ടൈം​ടേ​ബി​ൾ
പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോം​പ്ലി​മെ​ന്‍റ​റി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി
ഡി​എ​സ്‌​സി ന​ൽ​കി
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.