University News
26 മു​​​ത​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ടി​ടി​സി പ​രീ​ക്ഷ ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 26 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്നു വ​​​രെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ട്രെ​​​യി​​​ൻ​​​ഡ് ടീ​​​ച്ചേ​​​ഴ്‌​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് പ്രൈ​​​വ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​ടെ തി​​​യ​​​തി ഡി​​​സം​​​ബ​​​ർ മൂ​​​ന്നു മു​​​ത​​​ൽ പ​​​ത്തു വ​​​രെ​​​യാ​​​ക്കി. പു​​​തു​​​ക്കി​​​യ സ​​​മ​​​യ​​​വി​​​വ​​​ര​​​പ​​​ട്ടി​​​ക www.keralapareekshabhavan.com ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
More News