University News
ഓ​പ്പ​ണ്‍ സ്ട്രീം ​ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​വം​ബ​ര്‍ നാ​ലി​ന് ന​ട​ത്തി​യ ഓ​പ്പ​ണ്‍ സ്ട്രീം ​ബി​എ/​ബി​കോം പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം www.sdeuoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ന​വം​ബ​ര്‍ 30 മു​ത​ല്‍ ഓ​പ്പ​ണ്‍ സ്ട്രീം ​ഡി​ഗ്രി കോ​ഴ്‌​സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ​രീ​ക്ഷ​യ്ക്ക് ഹ​ജ​രാ​യി​ട്ടും ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 0494 2407365, 2400288.


മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്: എ​ല്‍​എ​ല്‍​ബി ക്ലാ​സു​ക​ള്‍​ക്ക് അ​വ​ധി

ബി​ബി​എ​എ​ല്‍​എ​ല്‍​ബി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 29, 30 തി​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ലോ ​കോ​ള​ജു​ക​ളി​ല്‍ എ​ല്‍​എ​ല്‍​ബി റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ അ​പേ​ക്ഷ

എം​ഡി പീ​ഡി​യാ​ട്രി​ക്‌​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ സാ​ധാ​ര​ണ ഫോ​മി​ല്‍ പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ര്‍ ഏ​ഴ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ര്‍ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ 2019 ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ആ​ര്‍​ക് (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ര്‍ ആ​റ് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ര്‍ പ​ത്ത് വ​രെ​യും ഫീ​സ​ട​ച്ച് ഡി​സം​ബ​ര്‍ 11 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ പോ​സ്റ്റ് അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍

ദ​ക്ഷി​ണ​മേ​ഖ​ലാ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ ഫു​ട്‌​ബോ​ള്‍ : കാ​ലി​ക്ക​ട്ടി​നെ ടി.​പി.​അ​മ​ല്‍ ന​യി​ക്കും

തേ​ഞ്ഞി​പ്പ​ലം: പോ​ണ്ടി​ച്ചേ​രി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഡി​സം​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ ന​ട​ക്കു​ന്ന ദ​ക്ഷി​ണ​മേ​ഖ​ലാ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ പു​രു​ഷ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ടീ​മി​നെ ടി.​പി.​അ​മ​ല്‍ ന​യി​ക്കും. കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. തൃ​ശൂ​ര്‍ ശ്രീ​കൃ​ഷ്ണ കോ​ള​ജി​ലെ യു.​എ​ന്‍.​സ​ന്ദീ​പാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍ . ടീം ​അം​ഗ​ങ്ങ​ള്‍ : മു​ഹ​മ്മ​ദ് അ​സ്ഹ​ര്‍ , എ​ന്‍ .സ​ഫ്‌​വാ​ന്‍ (മ​ഞ്ചേ​രി എ​ന്‍​എ​സ്എ​സ്), പി.​കെ.​ശു​ഹൈ​ബ്, മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ് ആ​സി​ഫ്, മു​ഹ​മ്മ​ദ് ഫ​വാ​സ് (മ​മ്പാ​ട് എം​ഇ​എ​സ്), വി.​എ​സ്.​ശ്രീ​കു​ട്ട​ന്‍, കെ.​എ​സ്.​സ​ജി​ത് (തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ്), മു​ഹ​മ്മ​ദ് മ​ന്‍​ഹ​ല്‍ , പി.​സി.​അ​നു​രാ​ഗ്, സി​ബി​ല്‍ മു​ഹ​മ്മ​ദ്, താ​ഹി​ര്‍ സ​മാ​ന്‍ (ഫാ​റൂ​ഖ് കോ​ള​ജ്), മു​ഹ​മ്മ​ദ് അ​സീ​ബ് (പ​ഴ​ഞ്ഞി എം​ഡി കോ​ള​ജ്), എം.​ഷെ​റി​ന്‍ , ബി.​എ.​ഹ​ഫീ​സ് റ​ഹ്‌​മാ​ന്‍ (ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ്), ക്രി​സ്റ്റി ഡേ​വി​സ് (തൃ​ശൂ​ര്‍ എ​സ്കെ​വി​സി), ടി.​പി.​ജം​ഷീ​ദ്, വി.​ബു​ജൈ​ര്‍ (അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം), സ​ജീ​ഷ് (പെ​രി​ന്ത​ല്‍​മ​ണ്ണ ഐ​എ​സ്എ​സ്). പി.​കെ.​രാ​ജീ​വ് മു​ഖ്യ​പ​രീ​ശീ​ല​ക​നും ഇ.​റ​ഫീ​ഖ് മാ​നേ​ജ​രും എം.​മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് സ​ഹ​പ​രി​ശീ​ല​ക​നും ടി.​കെ.​നിം​ഷാ​ദ് ഫി​സി​യോ​യു​മാ​ണ്.

ദ്വി​ദി​ന യു​വ​ജ​ന ക്യാ​മ്പ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ന്‍​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി ചെ​യ​ര്‍ യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി ദ്വി​ദി​ന പ​ഠ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​സം​ബ​ര്‍ 15, 16 തി​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ലാ​ണ് ക്യാ​മ്പ്. 'ന​വ​കേ​ര​ളം, കേ​ര​ള യു​വ​ത: ഗാ​ന്ധി​യ​ന്‍ പ​രി​പ്രേ​ക്ഷ്യ​ത്തി​ല്‍ ' എ​ന്ന​താ​ണ് വി​ഷ​യം. സാ​മൂ​ഹി​ക ശാ​സ്ത്രം, ച​രി​ത്രം, രാ​ഷ്ട്രീ​യം, പ​രി​സ്ഥി​തി, മ​നഃ​ശാ​സ്ത്രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ഗ​ത്ഭ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും. എ​ന്‍ എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. താ​ല്‍​പ്പ​ര്യ​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ ഡി​സം​ബ​ര്‍ പ​ത്തി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫീ​സ് ഇ​ല്ല. ഫോ​ണ്‍ : 9400769445.
More News