University News
പ​രീ​ക്ഷ മാ​റ്റി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 11 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ​ക​ൾ 2019 ജ​നു​വ​രി​യി​ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി ഓ​ൾ​ഡ് സ്കീം (2013 ​ന് മു​ന്പു​ള​ള അ​ഡ്മി​ഷ​നു​ക​ൾ), ന്യൂ ​സ്കീം (2013 മു​ത​ലു​ള​ള അ​ഡ്മി​ഷ​നു​ക​ൾ), മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ പ്ര​ക്ടി​ക്ക​ൽ 11, 12, 13 തീ​യ​തി​ക​ളി​ൽ പാ​ള​യം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​ഠ​ന​സാ​മ​ഗ്രി​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലു​ള​ള ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (2017 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​സാ​മ​ഗ്രി​ക​ൾ പാ​ള​യം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം.

ഉ​പ​ന്യാ​സ മ​ത്സ​രം

നാ​ലാ​മ​ത് അ​ന്ത​ർ ദേ​ശീ​യ കേ​ര​ള ഹി​സ്റ്റ​റി കോ​ണ്‍​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച് 20, 21, 22 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ കോ​ളേ​ജ്, സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ക്കു​ന്ന ന്ധ​സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​വും ആ​ധു​നി​ക കേ​ര​ള​വും : പ്ര​സ​ക്തി​യും പ്ര​ശ്ന​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ ഡി​ഗ്രി, പി.​ജി. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ക്കു​ന്നു. പ​ത്ത് പു​റ​ത്തി​ൽ ക​വി​യാ​ത്ത മ​ല​യാ​ള​ത്തി​ൽ ത​യാ​റാ​ക്കി​യ പ്ര​ബ​ന്ധം മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ 15നു ​മു​ന്പാ​യി ക​ണ്‍​വീ​ന​ർ, കേ​ര​ള ഹി​സ്റ്റ​റി കോ​ണ്‍​ഗ്ര​സ്, കാ​ര്യ​വ​ട്ടം കാ​ന്പ​സ്, തി​രു​വ​ന​ന്ത​പു​രം 695581 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.

ക്വി​സ് മ​ത്സ​രം

ഡെ​മോ​ഗ്ര​ഫി പ​ഠ​ന​വ​കു​പ്പി​ൽ ജ​ന​സം​ഖ്യ​യെ​യും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളെ​യും അ​ധി​ക​രി​ച്ച് 15ന് ​രാ​വി​ലെ 10ന് ​ഡോ. രാ​മ​കു​മാ​ർ സ്മാ​ര​ക ക്വി​സ് മ​ത്സ​രം ന​ട​ത്തും. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഡോ. ​രാ​മ​കു​മാ​ർ സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളി​ൽ നി​ന്നും ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു പേ​രു​ള്ള ഓ​രോ ടീ​മി​ന് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള​ള​വ​ർ​ക്ക് 12ന് ​മു​ന്പാ​യി [email protected] എ​ന്ന ഇ​മെ​യി​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. 15 ന് ​രാ​വി​ലെ 9.30നു ​തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി ഡെ​മോ​ഗ്ര​ഫി പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.