University News
പ​രീ​ക്ഷ
2019 ജ​നു​വ​രി ഏ​ഴി​ന് തു​ട​ങ്ങു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യ്ക്ക് 13 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 18വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം (റ​ഗു​ല​ർ2017 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി2013, 2014 & 2015 അ​ഡ്മി​ഷ​നു​ക​ൾ) പ​രീ​ക്ഷ​ക​ൾ​ക്ക് നാ​ളെ മു​ത​ൽ 14 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ18 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

14 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (റ​ഗു​ല​ർ2016 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി2013, 2014 & 2015 അ​ഡ്മി​ഷ​നു​ക​ൾ) പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എം എ​സ്​ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്/​ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കേ​റ്റ​റിം​ഗ് സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്ര​ക്ടി​ക്ക​ൽ 10 നും ​ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്ര​ക്ടി​ക്ക​ൽ 11 നും ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​എ​ൽ​ഐ​എ​സ്സി, എം​എ​ൽ​ഐ​എ​സ്സി കോ​ഴ്സു​ക​ളു​ടെ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ എ​ട്ടി​ന് പാ​ള​യം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കും. സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 4.30 വ​രെ.

ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്

അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തു​ന്ന ആ​റു​മാ​സം ദൈ​ർ​ഘ്യ​മു​ള​ള ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് കോ​ഴ്സി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം. ഫീ​സ് : 6000 രൂ​പ, യോ​ഗ്യ​ത : പ്ല​സ് ടു. ​താ​ത്പ​ര്യ​മു​ള​ള​വ​ർ ഫീ​സ​ട​ച്ച ചെ​ലാ​ൻ നി​ർ​ദി​ഷ്ട അ​പേ​ക്ഷ​യോ​ടൊ​പ്പം കാ​ര്യ​വ​ട്ട​ത്തു​ള​ള അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ 9446827141 എ​ന്ന ന​ന്പ​റി​ൽ ല​ഭി​ക്കും.