University News
ബി​കോം പ്രൊ​ഫ​ഷ​ണ​ൽ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ
ബി​കോം പ്രൊ​ഫ​ഷ​ണ​ൽ ഒ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 17ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ​യു​ജി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഹാ​ൾ​ടി​ക്ക​റ്റ്
15ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ് സി/ ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/ ബി​എം​എം​സി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/ ബി​എ​സ് സി/ ​ബി​എം​എം​സി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം 24ന​കം ല​ഭി​ക്ക​ണം.


എ​ൽ​എ​ൽ​എം വൈ​വ, ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ്

എ​ൽ​എ​ൽ​എം നാ​ലാം സെ​മ​സ്റ്റ​ർ വൈ​വാ വോ​സി 14ന് ​പ​രീ​ക്ഷാ​ഭ​വ​നി​ൽ ന​ട​ക്കും. ര​ണ്ടാം സെ​മ​സ്റ്റ​ർ ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ് 15ന് ​കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ലും, 17ന് ​തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ലും ന​ട​ക്കും.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ചെ​യ​ർ ഫോ​ർ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി@150 ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​പി/​ഹൈ​സ്കൂ​ൾ/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 26ന് ​ഗാ​ന്ധി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഗാ​ന്ധി​യു​ടെ ബാ​ല്യ​കൗ​മാ​ര അ​നു​ഭ​വ​ങ്ങ​ൾ എ​ന്ന​താ​ണ് വി​ഷ​യം. രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ​യാ​ണ് സ​മ​യം. ഏ​ത് മീ​ഡി​യ​ത്തി​ലും ചി​ത്രം വ​ര​ക്കാം. വ​ര​ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ൾ (പേ​പ്പ​ർ ഒ​ഴി​കെ) മ​ത്സ​രാ​ർ​ത്ഥി​ക​ൾ കൊ​ണ്ടു​വ​ര​ണം. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 20ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​മെ​യി​ൽ: [email protected] ഫോ​ണ്‍: 0494 2400350, 9400769445.


സി.​എ​ച്ച്. ചെ​യ​റി​ൽ ഗ​വേ​ഷ​ണ പ​ഠ​ന സെ​മി​നാ​ർ

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചെ​യ​ർ, സ്കൂ​ൾ ഓ​ഫ് ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ഗ​വേ​ഷ​ണ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19ന് ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഗ​വേ​ഷ​ണം: സ്രോ​ത​സ്സു​ക​ളും വി​ഭ​വ​ങ്ങ​ളും, സാ​ഹി​ത്യ​ചോ​ര​ണം: പ്ര​ശ്ന​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും എ​ന്നി​വ​യാ​ണ് സെ​മി​നാ​റി​ന്‍റെ വി​ഷ​യ​ങ്ങ​ൾ. സി​എ​ച്ച് ചെ​യ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഗ​വേ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ എ​ൻ.​എം. ഹു​സൈ​ൻ, സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് ലൈ​ബ്രേ​റി​യ​ൻ ഡോ. ​വി.​എം. വി​നോ​ദ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക് : [email protected] ഫോ​ണ്‍: 9633902944.
More News