Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ മാ​റ്റി
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ (സി​യു​സി​ബി​സി​എ​സ്‌​എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 21 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​കോം വൊ​കേ​ഷ​ണ​ൽ/​ബി​കോം ഓ​ണേ​ഴ്സ്/​ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ പ​രീ​ക്ഷ ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ ന​ട​ക്കും. ഫെ​ബ്രു​വ​രി നാ​ല് മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​എ മ​ൾ​ട്ടി​മീ​ഡി​യ/ ബി​സി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​എം​എം​സി/ ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/ ബി​ടി​എ​ഫ്പി/ ബി​വോ​ക്/ ബി​ടി​എ/ ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ​രീ​ക്ഷ ഫെ​ബ്രു​വ​രി എ​ട്ട് മു​ത​ൽ ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല.

ഡാ​റ്റാ സെ​ന്‍റ​റി​ൽ ടെ​ക്നീ​ഷ​ൻ: അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഡാ​റ്റാ സെ​ന്‍റ​റി​ൽ ടെ​ക്നീ​ഷ​ൻ ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ച്ച​വ​രി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും നി​ർ​ദ്ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ് സി/ ​ബി​സി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി/ ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്‌​എ​സ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പി​ജി പു​നഃ​പ്ര​വേ​ശ​നം 25 വ​രെ അ​പേ​ക്ഷി​ക്കാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പി​ജി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (ഒ​ന്നാം വ​ർ​ഷം) പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി 500 രൂ​പ പി​ഴ​യോ​ടെ 25 വ​രെ അ​പേ​ക്ഷി​ക്കാം. 2016ൽ ​പ്ര​വേ​ശ​നം നേ​ടി​യ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഇ​വ​ർ​ക്ക് ടോ​ക്ക​ണ്‍ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാം. എം​കോം, എം​എ മ​ല​യാ​ളം (2015 പ്ര​വേ​ശ​നം), എം​എ ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി, ഹി​ന്ദി, ഇം​ഗ്ളീ​ഷ്, ഫി​ലോ​സ​ഫി, സം​സ്കൃ​തം, ഹി​സ്റ്റ​റി, അ​റ​ബി​ക്, എം​എ​സ് സി ​മാ​ത്സ് (2014, 2015 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റീ ​അ​ഡ്മി​ഷ​ന് അ​പേ​ക്ഷി​ക്കാം. എം​എ പൊ​ളി​റ്റി​ക്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റീ ​അ​ഡ്മി​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, എ​സ്ഡി​ഇ ഐ​ഡി/ ടി​സി എ​ന്നി​വ സ​ഹി​തം എ​സ്ഡി ഇ​യി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 25. വി​വ​ര​ങ്ങ​ൾ (www.sdeuoc.ac.in) വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356, 2407494.

ഡി​സം​ബ​ർ നാ​ലി​ന് ന​ട​ത്തി​യ ബി​കോം പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​സം​ബ​ർ നാ​ലി​ന് ന​ട​ത്തി​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​കോം വൊ​കേ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) പേ​പ്പ​ർ ബി​സി‌​എം 3ബി 04 ​കോ​ർ​പ്പ​റേ​റ്റ് അ​ക്കൗ​ണ്ടിം​ഗ് (2017 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ​യു​ടെ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​ഡ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ്) 2018 പ്ര​വേ​ശ​നം റ​ഗു​ല​ർ പ​രീ​ക്ഷ ഫെ​ബ്രു​വ​രി ആ​റി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (2014 പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും ഫീ​സ​ട​ച്ച് ഫെ​ബ്രു​വ​രി ഒ​ന്ന് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യ​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ ഫെ​ബ്രു​വ​രി ര​ണ്ടി​ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ണി​ൽ ന​ട​ത്തി​യ (സി​യു​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​ജെ സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്ക​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

2018 മെ​യി​ൽ ന​ട​ത്തി​യ എം​എ ഹി​ന്ദി പ്രീ​വി​യ​സ്/​ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.



പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി
അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ 28-ന്
അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി കോം​പ്ലി​മെ​ന്‍റ​റി/​കോ​ര്‍ പ​രീ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ർ യു​ജി റീ ​അ​ഡ്മി​ഷ​ൻ ലി​ങ്ക്
ര​ണ്ടാം വ​ര്‍​ഷ പി​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
ആ​ര്‍​ട്സ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: 26ന് ​ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി
അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷാ കേ​ന്ദ്രം
ഒന്നാം സെമസ്റ്റര്‍ യുജി പരീക്ഷാ കേന്ദ്രം
വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് റീ​വാ​ല്വേ​ഷ​ൻ ഓ​ഫീ​സ​റാ​വാം
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
ആ​ടി​യും പാ​ടി​യും അ​വ​ർ ശേ​ഷി തെ​ളി​യി​ച്ചു സി​ഡി​എം​ആ​ർ​പി​യു​ടെ മു​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഡ്വ​ർ​ടൈ​സിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളി​ലെ നി​യ​മ​നം സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ക​മ്മി​റ്റി
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ പ​രീ​ക്ഷാ കേ​ന്ദ്രം
അ​ധ്യാ​പ​ക വി​ദ്യാ​ഭ്യാ​സം വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും: സെ​മി​നാ​ര്‍ ആ​രം​ഭി​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.