University News
ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കോ​ട്ട​യം: മ​ഹാ​ത്മ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പു​ല്ല​രി​ക്കു​ന്ന് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
www.mgu.ac.in എ​ന്ന സൈ​റ്റി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. മാ​നേ​ജ്മെ​ന്‍റ് സീ​റ്റി​ന് www.cpas.ac.in, www. sme.edu.in എ​ന്നീ സൈ​റ്റു​ക​ളി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം. ഫോ​ൺ: 8078172570, 94959 34263.