Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മോദി മുംബൈയിൽ തെരഞ്ഞെടുപ്പ് റാല...
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാ...
ഒഡീഷയിൽ വാഹനാപകടം; ഒരു കുടും...
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്ര...
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം...
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്‍...
Previous
Next
കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്നത് 1,118 പേര്
Friday, October 29, 2021 11:51 AM IST
കൊച്ചി: സംസ്ഥാനത്തു കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്നത് 1,118 പേര്. മക്കളില്ലാത്തവരും കൂടുതല്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമായ ദമ്പതികളും ജീവിതപങ്കാളി നഷ്ടമായവരും അപേക്ഷകരിലുണ്ട്.
വനിതാ, ശിശു ക്ഷേമ വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ 15 അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളിൽ നിലവിലുള്ളത് 168 കുട്ടികൾ.
2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഒരുവര്‍ഷം കേരളത്തില്‍നിന്നു 133 കുട്ടികളെ ദത്തെടുത്തു. ഇതിൽ 69 പെണ്കുഞ്ഞുങ്ങളും 64 ആണ്കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 120 കുട്ടികളെ രാജ്യത്തിനകത്തുള്ള അപേക്ഷകര്‍ ദത്തെടുത്തപ്പോള്‍ 13 പേരെ വിദേശത്തേക്കാണു നിയമപ്രകാരം ദത്തു നല്‍കിയത്.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 31 കുട്ടികളെ കേരളത്തില്‍നിന്നു ദത്തെടുത്തിട്ടുണ്ടെന്നും സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (എസ്എആര്‍എ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനങ്ങളുണ്ട്. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ രണ്ടു വീതവും മറ്റു ജില്ലകളില്‍ ഓരോ സ്ഥാപനങ്ങളുമാണുള്ളത്. ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത മറ്റു ബാലമന്ദിരങ്ങളിലെ കുട്ടികളെ അതതു ജില്ലകളിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ വഴിയാണു ദത്തു നല്‍കുന്നത്.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അഥോറിറ്റിക്കാണു (സിഎആര്‍എ) രാജ്യത്തു കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നതിന്റെ മുഖ്യചുമതല. അഥോറിറ്റിയുടെ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സിസ്റ്റം (കെയറിംഗ്സ്) വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്നു മുന്ഗണനാപ്രകാരമാണു കുഞ്ഞുങ്ങളെ നല്‍കുന്നത്.
2017 ലെ അഡോപ്ഷന്‍ റഗുലേഷന് ആക്ട് പ്രകാരം രാജ്യത്തെ പൗരന്മാര്ക്കു ഇന്ത്യയ്ക്കകത്തും പുറത്തുംനിന്നു കുഞ്ഞുങ്ങളെ ദത്തെടുക്കാം. ഇതിന്റെ ചുവടുപിടിച്ചാണ് ഇതരസംസ്ഥാനങ്ങളിലേക്കു കേരളത്തിലെ കുഞ്ഞുങ്ങളെ ദത്തുകൊണ്ടുപോകുന്നത്.
ഓരോ കുഞ്ഞിനും തങ്ങള്‍ പിറന്ന സംസ്കാരത്തില്‍ വളരാനുള്ള അവകാശമാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നതെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന് മുന്‍ അംഗം ഡോ. എം.പി. ആന്റണി പറഞ്ഞു.
തിരുവനന്തപുരത്ത് അമ്മയറിയാതെ ദത്തു നല്കിയെന്നു പരാതിയുയര്‍ന്ന സംഭവത്തില്‍, കുഞ്ഞ് ഇപ്പോള്‍ ആന്ധ്രപ്രദേശിലാണുള്ളതെന്ന വിവരം പുറത്തുവന്നിരുന്നു.
സംസ്ഥാനത്തു സാമൂഹ്യനീതി വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിപ്രകാരം (ഐസിപിഎസ്) സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (എസ്എആര്‍എ)യാണു കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നതിന്റെ നടപടികള്‍ ഏകോപിപ്പിക്കുന്നത്.
സിജോ പൈനാടത്ത്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി

More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
National
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
Business
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി. പ്ലേ ഓഫ് ഉറപ്പിച്ച...
Top