Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
സിസോദിയ ഏഴ് ദിവസം ഇഡി കസ്റ്റഡിയിൽ
Friday, March 10, 2023 10:26 PM IST
ന്യൂഡൽഹി: മദ്യനയ കേസിൽ മനീഷ് സിസോദിയയെ ഏഴ് ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പ്രത്യേക കോടതിയിൽ 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഡൽഹി മുൻ ഉപമുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്.
സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി ഇന്നു പരിഗണിക്കാനിരിക്കെയായിരുന്നു ഇഡിയുടെ അറസ്റ്റ്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രത്യേക കോടതി 21 ലേക്ക് മാറ്റി. ഫെബ്രു വരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
എട്ടുദിവസം സിബിഐ കസ്റ്റഡിയിൽ കഴിഞ്ഞ സിസോദിയയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തിഹാർ ജയിലിലേക്കു മാറ്റിയത്. ജയിലിൽ തുടർച്ചയായ രണ്ടു ദി വസം ചോദ്യം ചെയ്തതിനു ശേഷമാണ് ഇഡിയും ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വകാര്യ മദ്യലോബികളിൽനിന്നു സാമ്പത്തികലാഭം കൈപ്പറ്റി മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തിയെന്നാണു കേസ്. സ്വകാര്യ മദ്യലോബികൾക്ക് അനധികൃത ടെൻഡറുകൾ അനുവദിച്ചതു സംബന്ധിച്ച തെളിവുകൾ നശിപ്പിച്ചതായും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്ന വിവാദപ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പാക്കി
മുസ്ലീം വിദ്വേഷ വീഡിയോയ്ക്കെതിരായ പരാതി; കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി അറസ്റ്റില്‍
ബംഗളൂരൂ: കര്‍ണാടകയിലെ ബിജെപി ഐടി സെല്‍ മേധാവി പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി വൈക
Latest News
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്
മുസ്ലീം വിദ്വേഷ വീഡിയോയ്ക്കെതിരായ പരാതി; കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി അറസ്റ്റില്‍
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മെമ്മറി കാര്‍ഡ് കാണാതായതിൽ കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
കണ്ണൂരിലും നെടുമ്പാശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്
മുസ്ലീം വിദ്വേഷ വീഡിയോയ്ക്കെതിരായ പരാതി; കര്‍ണാടക ബിജെപി ഐടി സെല്‍ മേധാവി അറസ്റ്റില്‍
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; മെമ്മറി കാര്‍ഡ് കാണാതായതിൽ കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
കണ്ണൂരിലും നെടുമ്പാശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.