Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
അഞ്ച് വാഗ്ദാനങ്ങൾ നടപ്പാക്കും; കർണാടക മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്
Friday, June 2, 2023 10:15 AM IST
ബംഗളൂരു: സിദ്ധരാമയ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്നു ചേരും. കോൺഗ്രസ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ ഇന്ന് സഭയിൽ പാസാക്കും. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് നടപ്പാക്കാനുള്ള നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ നൽകിയിരുന്നു.
ഗൃഹനാഥമാരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ അരി, തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ, ഡിപ്ലോമക്കാർക്ക് പ്രതിമാസം 1500 രൂപ, സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര എന്നിവയായിരുന്നു അഞ്ച് വാഗ്ദാനങ്ങൾ.
ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് നടപ്പാക്കുമെന്ന് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയും ഉറപ്പ് നൽകിയിരുന്നു. മറ്റ് ചില ജനപ്രിയ പദ്ധതികൾക്ക് കൂടി മന്ത്രിസഭാ യോഗം അംഗീകാരം നൽകാനുള്ള സാധ്യതയുമുണ്ട്.
കരമന കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: കരമനയില്‍ നടുറോഡില്‍വച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
കോഴിക്കോട്: പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കെപിസിസി അംഗം കെ.
Latest News
കരമന കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല: ഗവര്‍ണര്‍
കിടപ്പുരോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
കരമന കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല: ഗവര്‍ണര്‍
കിടപ്പുരോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.