Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
മോസ്കോ: യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ പ്രതിരോധമന്ത്രിയെ നീക്കി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട...
ഇന്തോനേഷ്യയിൽ കനത്ത മഴയും ലാവാ പ്രവാഹവും; 43 പേർ മരിച്ചു
പദാംഗ്: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയിലും തണുത്ത ലാവാ പ്രവാഹത്തിലും 43 പേർ മരിച്ചു. 1...
എവറസ്റ്റിനു മുകളിൽ 29-ാം തവണ
കാഠ്മണ്ഡു: നേപ്പാളുകാരൻ കാമി റിത ഷെർപ്പ 29-ാം തവണയും എവറസ്റ്റ് കീഴടക്കി സ്വന്തം റിക്കാർഡ് തിരുത്തി.
പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച് ചരിത്രംസൃഷ്ടിച്ച അമേരിക്കക്കാരൻ റിച്ചാർഡ് സ്ലേ...
നിജ്ജാർവധം: നാലാമത്തെ ഇന്ത്യക്കാരൻ അറസ്റ്റിൽ
ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലാമതൊരു ഇന്ത്യക്കാര...
‘റഷ്യൻ നിയമം’: ജോർജിയൻ ജനത പ്രതിഷേധം തുടരുന്നു
തിബ്ലിസി: ജോർജിയൻ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന വിദേശ ഏജന്റ് നിയമത്തിനെതിരേ ജനം വീണ്ടും തെരുവിലിറ...
സുഡാൻ ആശുപത്രിയിൽ ബോംബിംഗ്; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു
ഖാർത്തൂം: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ ആശുപത്രിക്കു സമീപമുണ്ടായ ബോംബാക്രമണത്തിൽ രണ്ടു കുട്ടികൾ കൊ...
സിൻവറെക്കുറിച്ച് വിവരം നല്കാമെന്ന്
വാഷിംഗ്ടൺ ഡിസി: റാഫയിലെ സൈനിക നടപടി ഉപേക്ഷിക്കാമെങ്കിൽ ഹമാസിന്റെ സൈനികവിഭാഗം തലവൻ യഹിയ സിൻവറിന...
അഫ്ഗാൻ പ്രളയം: മരണം 315 പിന്നിട്ടു
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ കനത്ത മഴയ്ക്കും പ്രളയക്കെടുതിക്കും ശമനമായില്ല. മരിച്ചവരുടെ എണ്ണം 315 ആയെന്നും 1600 ഓളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചി...
യുക്രെയ്ൻ ആക്രമണം: റഷ്യയിൽ ബഹുനില കെട്ടിടം തകർന്നു
മോസ്കോ: റഷ്യയിലെ ബെൽഗരോദ് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ ബഹുനിലക്കെട്ടിടത്തിനു സാരമായ കേ...
പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങി
വാഷിംഗ്ടണ്: പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങിയതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
റാഫയിൽനിന്ന് ഒഴിയാൻ വീണ്ടും നിർദേശം
ടെൽ അവീവ്: പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിൽ ഇസ്രേലി സേന സൈനിക നടപടി കടുപ്പിച്ചു.
ഇസ്രയേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചിരിക്കാം: അമേരിക്ക
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനു നല്കിയ ആയുധങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഗാസാ യുദ്ധത്തിൽ പ്രയോഗിച്ചി...
പാർലമെന്റ് പിരിച്ചുവിട്ടു; കുവൈറ്റിൽ രാഷ്ട്രീയ പ്രതിസന്ധി
കുവൈത്ത് സിറ്റി: കുവൈറ്റിൽ ആഴ്ചകൾക്കു മുന്പ് തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഭരണാധികാരിയായ ഷെയ്ഖ് മിഷാൽ അൽ സാബാ ഉത്തരവിറക്കി.
പാക് അധിനിവേശ കാഷ്മീരിൽ പ്രതിഷേധം; തോക്കെടുത്ത് പോലീസ്
ഇസ്ലമാബാദ്: പാക് അധീന കാഷ്മീരിൽ നികുതിവർധന അടക്കമുള്ള കാര്യങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറ...
യുദ്ധം പരാജയവും വഞ്ചനയും: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: യുദ്ധം പരാജയവും വഞ്ചനയുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യസാഹോദര്യം എന്ന വിഷയത്തിൽ വത്തിക്കാനിൽ നടന്ന ലണ്ടാം ലോക സമ്മേളനത്തിൽ പങ്കെടുത്ത മ...
റസ്റ്ററന്റിനു നെഗറ്റീവ് റിവ്യു: ബ്രിട്ടീഷ് ടൂറിസ്റ്റ് തായ്ലൻഡിൽ അറസ്റ്റിൽ
ബാങ്കോക്ക്: റസ്റ്ററന്റിനോട് പ്രതികാരം ചെയ്യാൻ സുഹൃത്തുക്കളെക്കൊണ്ട് ഓൺലൈനിൽ നെഗറ്റീവ് റിവ്യു എഴുതിപ്പിച്ച ബ്രി...
അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയം; 150 മരണം
കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കൻ മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 150 പേർ മരിച്ചു. നൂറിലധികം പേർ...
മന്ത്രി ഗണേഷ്കുമാർ ജക്കാർത്തയിൽ മലയാളികളുമായി കൂടിക്കാഴ്ച നടത്തി
ജക്കാർത്ത: ഇന്തോനേഷ്യയിൽ സന്ദർശനത്തിനെത്തിയ ഗതാഗത മന്ത്രി ഗണേഷ്കുമാർ ജക്കാർത്തയിൽ മലയാളികളുമായി കൂടിക്കാഴ്ച നടത്തി.
പാക് അധിനിവേശ കാഷ്മീരിൽ പ്രക്ഷോഭം; അടിച്ചമർത്താൻ സൈന്യം രംഗത്ത്
മുസാഫറാബാദ്: പാക് അധിനിവേശ കാഷ്മീരിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യം രംഗത്ത്.
പലസ്തീന് യുഎന്നിൽ അംഗീകാരം
ന്യൂയോർക്ക്: പലസ്തീന് ഐക്യരാഷ്ട്രസഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കുന്നതിനുള്ള പ്രമേയം പൊതുസഭയിലെ വോട്ടെടുപ്പിൽ പാസായി.
മാലദ്വീപിൽനിന്ന് മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിച്ചു
മാലെ: മാലദ്വീപിൽനിന്ന് മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിച്ചു. മാലദ്വീപ് പ്രസിഡന്റിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഖാർകീവ് പിടിക്കാൻ റഷ്യ; പരാജയപ്പെടുത്തി യുക്രെയ്ൻ
കീവ്: യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ് പിടിക്കാൻ റഷ്യൻ സേന ആക്രമണം ആരംഭിച്ചതായി റിപ്പോർട്ട...
ബൈഡന്റെ മുന്നറിയിപ്പു വകവയ്ക്കാതെ നെതന്യാഹു; റാഫ ആക്രമണവുമായി മുന്നോട്ട്
ടെൽ അവീവ്: യുഎസ് മുന്നറിയിപ്പുകൾ അവഗണിച്ച് റാഫയിൽ സൈനിക നടപടിക്കു മുതിരുമെന്നു സൂചിപ്പിച്ച് ഇസ്രേലി പ...
വീടു മാറിയ പോലീസ് സൈനികനെ വധിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വീടുമാറിക്കയറിയ പോലീസ് വ്യോമസേനാംഗത്തെ വെടിവച്ചുകൊന്നു. ഫ്ലോറിഡയിലെ ഒക്...
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി. ഹൈദരാബാദ് സ്വദേശിയും വി...
Latest News
ദ്രാവിഡ് സ്ഥാനം ഒഴിയുന്നു; പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു
രാജസ്ഥാനിൽ ബിജെപി തകരും: അശോക് ഗെലോട്ട്
നരേന്ദ്ര മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്നയാൾ അറസ്റ്റിൽ
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ
Latest News
ദ്രാവിഡ് സ്ഥാനം ഒഴിയുന്നു; പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു
രാജസ്ഥാനിൽ ബിജെപി തകരും: അശോക് ഗെലോട്ട്
നരേന്ദ്ര മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
മധ്യവയസ്കയെയും കൊച്ചുമകനെയും കൊന്നയാൾ അറസ്റ്റിൽ
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top