ചി​ന്ന​ക്ക​നാ​ലി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം; ഷെ​ഡ് ആ​ക്ര​മി​ച്ച് ച​ക്ക​ക്കൊ​മ്പ​ൻ
ചി​ന്ന​ക്ക​നാ​ലി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം; ഷെ​ഡ് ആ​ക്ര​മി​ച്ച് ച​ക്ക​ക്കൊ​മ്പ​ൻ
Friday, March 29, 2024 9:58 AM IST
ഇടുക്കി: ഇ​ടു​ക്കി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ചി​ന്ന​ക്ക​നാ​ലി​ൽ ച​ക്ക​ക്കൊ​മ്പ​ൻ ഷെ​ഡ് ആ​ക്ര​മി​ച്ചു. 301 കോ​ള​നി​ക്കു സ​മീ​പം വ​യ​ൽ​പ്പ​റ​മ്പി​ൽ ഐ​സ​ക്കി​ന്‍റെ ഷെ​ഡാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ ഷെ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ബ​ഹ​ളം വ​ച്ച് കാ​ട്ടാ​ന​യെ തു​ര​ത്തു​ക​യാ​യി​രു​ന്നു. ചി​ന്ന​ക്ക​നാ​ലി​ൽ ച​ക്ക​ക്കൊ​മ്പ​ൻ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്.


അ​തേ​സ​മ​യം, കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച വ​യ​നാ​ട് പ​ര​പ്പ​ന്‍​പാ​റ സ്വ​ദേ​ശി മി​നി​യു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ക്കു​ക. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു കൊ​ടു​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<