പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം; ഹി​മാ​ച​ലി​ൽ 30 പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്
പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം; ഹി​മാ​ച​ലി​ൽ 30 പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്
Thursday, December 8, 2022 7:25 AM IST
ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ 30 പ്ര​വ​ർ​ത്ത​ക​രെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ഷിം​ല ജി​ല്ല​യി​ലെ ചോ​പാ​ൽ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ​യാ​ണ് ആ​റു വ​ർ​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​ത്.

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​ന്ന് വ​രാ​നി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​താ​ക്ക​ൾ​ക്ക് എ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്.


അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് 68 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് മ​ത്സ​രം. ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<