ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്; സു​ര​ക്ഷ ശ​ക്ത​മാ​ക്കി
ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്; സു​ര​ക്ഷ ശ​ക്ത​മാ​ക്കി
Tuesday, December 6, 2022 4:20 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. ഇ​ക്കു​റി മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​ശേ​ഷം ഏ​റ്റ​വും​ധി​കം തീ​ര്‍​ഥാ​ട​ക​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് തി​ങ്ക​ളാ​ഴ്ച​യാ​ണ്.. വെ​ര്‍​ച്വ​ല്‍ ക്യൂ ​മു​ഖേ​ന ബു​ക്ക് ചെ​യ്ത് 82,573 പേ​ര്‍ തി​ങ്ക​ളാ​ഴ്ച ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ത്തേ​ക്ക് 71,533 പേ​രു​ടെ ബു​ക്കിം​ഗാ​ണു​ള്ള​ത്.

ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ക്ക​പ്പെ​ട്ട​തി​ന്‍റെ വാ​ര്‍​ഷി​ക​ദി​ന​മാ​യ ഇ​ന്ന് ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തും അ​ധി​ക സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വ​ഴി എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പ​മ്പ, നി​ല​യ്ക്ക​ല്‍, പാ​ണ്ടി​ത്താ​വ​ളം സ​ന്നി​ധാ​ന പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

സ​ന്നി​ധാ​നം സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​ഹ​രി​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​മാ​ന്‍​ഡോ​സ്, പോ​ലീ​സ്, എ​ന്‍​ഡി​ആ​ര്‍​എ​ഫ്, ആ​ര്‍​എ​എ​ഫ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, ബോം​ബ് സ്‌​ക്വാ​ഡ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ന​ട​പ്പ​ന്ത​ലി​ല്‍ നി​ന്നും മ​ര​ക്കൂ​ട്ടം വ​രെ മാ​ര്‍​ച്ച് പാ​സ്റ്റ് ന​ട​ത്തി.

നി​ല​യ്ക്ക​ല്‍, പ​മ്പ, മ​ര​ക്കൂ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ല്ലാ അ​യ്യ​പ്പ​ഭ​ക്ത​ന്മാ​രെ​യും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. സു​ര​ക്ഷ ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 100 പേ​ര്‍ അ​ട​ങ്ങു​ന്ന പു​തി​യ ക​മ്പ​നി സ​ന്നി​ധാ​ന​ത്തെ​ത്തി​യി​രു​ന്നു.

മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍, ബോം​ബ് ഡി​റ്റ​ക്ട​ര്‍ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​യ്ക്ക് പു​റ​മേ എ​യ​ര്‍ സ​ര്‍​വി​യ​ല​ന്‍​സ്, ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​ങ്ങ​ളും ശ​ക്ത​മാ​ക്കി. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ച്ച് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ന​ട​ത്തു​ന്നു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<