വെള്ളാപ്പള്ളിയും തുഷാറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി സംരക്ഷണ സമിതി
വെള്ളാപ്പള്ളിയും തുഷാറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി സംരക്ഷണ സമിതി
Saturday, December 3, 2022 4:43 AM IST
ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ​യും എ​സ്എ​ൻ ട്ര​സ്റ്റി​ന്‍റെ​യും ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​സ്എ​ൻ​ഡി​പി സം​ര​ക്ഷ​ണ സ​മി​തി.

എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വൈ​സ്പ്ര​സി​ഡ​ന്‍റും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കു​റ്റ​ത്തി​ൽ പ്ര​തി​യാ​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ന​വോ​ഥാ​ന സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി കൊ​ല​ക്കേ​സ് പ്ര​തി​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്ന മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പി​ലെ പ്ര​തി​യു​മാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ലെ മ​ഹാ​പു​രു​ഷ​ൻ​മാ​രെ അ​പ​മാ​നി​ക്ക​ലും കേ​ര​ള സ​മൂ​ഹ​ത്തെ പ​രി​ഹ​സി​ക്ക​ലു​മാ​ണെ​ന്ന് സം​ര​ക്ഷ​ണ സ​മി​തി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​യ വ്യ​ക്തി​യെ ജ​യി​ലി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് വൈ ​കാ​റ്റ​ഗ​റി​യി​ൽ സം​ര​ക്ഷി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന വ​ഞ്ച​ന​യാ​ണെ​ന്നും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<