കോ​ഴി​ക്കോ​ട് നി​ര്‍​ത്തി​യി​ട്ട കാ​റി​ന് തീ​പി​ടി​ച്ചു
കോ​ഴി​ക്കോ​ട് നി​ര്‍​ത്തി​യി​ട്ട കാ​റി​ന് തീ​പി​ടി​ച്ചു
Thursday, November 30, 2023 5:01 PM IST
കോ​ഴി​ക്കോ​ട്: അ​ര​യി​ട​ത്ത് പാ​ല​ത്ത് നി​ര്‍​ത്തി​യി​ട്ട കാ​റി​ന് തീ ​പി​ടി​ച്ചു. പേ​രാ​മ്പ്ര സ്വ​ദേ​ശി ബാ​ബു​രാ​ജി​ന്‍റെ കാ​റാ​ണ് ക​ത്തി​യ​ത്.

ബാ​ബു​രാ​ജും ഭാ​ര്യ​യും കാ​ര്‍ നി​ര്‍​ത്തി സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് കാ​റി​ന് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല

റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യ വാ​ഹ​നം തീ​പി​ടി​ച്ച​തോ​ടെ ത​നി​യെ റോ​ഡി​ലേ​ക്ക് നീ​ങ്ങി ഭി​ത്തി​യി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.
Related News
<