ടി​പ്പ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ­​ടി­​ച്ച് അ­​പ​ക​ടം; സ്ത്രീ ​മ­​രി­​ച്ചു
ടി​പ്പ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ­​ടി­​ച്ച് അ­​പ​ക​ടം; സ്ത്രീ ​മ­​രി­​ച്ചു
Thursday, April 18, 2024 7:37 PM IST
ആ​ല​പ്പു​ഴ: ക​റ്റാ​ന​ത്ത് ടി​പ്പ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ­​ടി­​ച്ചു­​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ സ്ത്രീ ​മ­​രി­​ച്ചു. ഓ​ട്ടോ യാ​ത്ര­​ക്കാ­​രി​യാ​യ വ​ള്ളി​ക്കു​ന്നം ലീ​ല നി​വാ​സി​ല്‍ ലീ​ല​യാ​ണ് മ​രി​ച്ച­​ത്.

അ​പ​ക​ട​ത്തി​ല്‍ മ​റ്റ് മൂ​ന്ന് പേ​ര്‍​ക്ക് പ​രു­​ക്കേ­​റ്റു. ഇ​വ​രെ വ​ട്ടി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മി​ഷ​ന്‍​സ് ആ​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ​ന്ന് രാ­​വി­​ലെ കെ​പി റോ​ഡി​ല്‍ ക​റ്റാ​നം സേ­​വ​നം ആ​ശു­​പ­​ത്രി­​ക്ക് സ­​മീ­​പ­​ത്താ­​ണ് അ​പ​ക​ട​മു​ണ്ടാ­​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<