ത​മി​ഴ്നാ​ട് എം​പി എം.​സെ​ൽ​വ​രാ​ജ് അ​ന്ത​രി​ച്ചു
ത​മി​ഴ്നാ​ട് എം​പി എം.​സെ​ൽ​വ​രാ​ജ് അ​ന്ത​രി​ച്ചു
Monday, May 13, 2024 10:26 AM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് സി​പി​ഐ എം​പി എം.​സെ​ല്‍​വ​രാ​ജ്(67) അ​ന്ത​രി​ച്ചു. നാ​ഗ​പ​ട്ട​ണം എം​പി​യാ​ണ്.

ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. നാ​ല് ത​വ​ണ ലോ​ക്‌​സ​ഭാ അം​ഗ​മാ​യി​ട്ടു​ണ്ട്. ഇ​പ്രാ​വ​ശ്യം മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<