കൊ​ച്ചി: മു​ന​മ്പം ഭൂ​മി ത​ര്‍​ക്ക​ത്തി​ല്‍ നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ലു​മാ​യി ഹൈ​ക്കോ​ട​തി. വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്ന പ​റ​വൂ​ര്‍ കോ​ട​തി​യി​ലെ ഉ​ത്ത​ര​വു​ക​ള്‍ ട്രൈ​ബൂ​ണ​ല്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം അ​നു​വ​ദി​ച്ചാ​ണ് കോ​ട​തി നി​ര്‍​ദേ​ശം. രേ​ഖ​ക​ള്‍ വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തെ ട്രൈ​ബൂ​ണ​ല്‍ ത​ള്ളി​യി​രു​ന്നു.