കോ​ട്ട​യം: രാ​മ​പു​ര​ത്തി​ന് സ​മീ​പം ചൂ​ര​പേ​ട്ട വ​ള​വി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് പാ​റ​യി​ല്‍ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു. തെ​ള്ള​കം സ്വ​ദേ​ശി ജോ​സ്‌​ന​യാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് നീ​തു​വി​ന് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന വേ​ളൂ​ര്‍ സ്വ​ദേ​ശി ര​ഞ്ജി​ത്ത്, കാ​ണ​ക്കാ​രി സ്വ​ദേ​ശി ജോ​ജോ എ​ന്നി​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

മെ​ഡി​ക്ക​ല്‍ റെ​പ്ര​സ​ന്‍റേ​റ്റീ​വാ​യി ജോ​ലി ചെ​യ്യു​ന്ന സം​ഘം തൊ​ടു​പു​ഴ​യി​ല്‍​നി​ന്നും ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. രാ​മ​പു​രം പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.