തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി വാ​ഴ​ച്ചാ​ലി​ല്‍ ട്രെ​ക്കിം​ഗ് സം​ഘ​ത്തി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു.

ഉ​ള്‍​വ​ന​ത്തി​ലെ കാ​രാ​മ്പാ​റ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ഡി​വി​ഷ​ന് കീ​ഴി​ല്‍ ന​ട​ത്തു​ന്ന ട്രെ​ക്കിം​ഗി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​നൊ​പ്പം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.