ഹൈദരാബാദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പ​ത്തു വ​യ​സു​കാ​രി​യെ പൊ​ള്ള​ലേ​ൽ​പ്പി​ച്ചു. നെ​ല്ലൂ​ർ ജി​ല്ല​യി​ലെ ഇ​ന്ദു​കു​രു​പേ​ട്ട് മ​ണ്ഡ​ലി​ലാ​ണ് സം​ഭ​വം.

കു​ടി​തേ​പ്പാ​ലം കാ​ക്ക​ർ​ള ദി​ബ്ബ​യി​ലെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ചെ​ഞ്ച​മ്മ എ​ന്ന കു​ട്ടി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. അ​യ​ൽ​വാ​സി​യു​ടെ മൊ​ബൈ​ൽ മോ​ഷ്ടി​ച്ചു​വെ​ന്നാ​യി​രു​ന്നു കു​ട്ടി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​രോ​പ​ണം.

അ​യ​ൽ​വാ​സി​ക​ൾ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ചൂ​ടു​ള്ള ഇ​രു​മ്പ് വ​ടി ഉ​പ​യോ​ഗി​ച്ച് പൊ​ള്ളി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

മു​ഖ​ത്ത് പൊ​ള്ള​ലേ​റ്റ​തി​ന്‍റെ​യും കു​ട്ടി ക​ര​യു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.