റി​യോ ഡി ​ഷാ​നെ​യ്‌​റോ: ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബ്ര​സീ​ലി​ലെ റി​യോ ഡി ​ഷാ​നെ​യ്‌​റോ​യി​ലെ​ത്തി. ഗാ​ലി​യോ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ബ്ര​സീ​ൽ ആ​ചാ​ര​പ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

അ​ർ​ജ​ന്‍റീ​ന​യി​ൽ നി​ന്നാ​ണ് മോ​ദി ബ്ര​സീ​ലി​ൽ എ​ത്തി​യ​ത്. ആ​റ് പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ബ്ര​സീ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണ് ബ്രി​ക്സ് അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ആ​ദ്യ സെ​ഷ​ൻ.

ആ​ഗോ​ള സു​ര​ക്ഷ, സ​മാ​ധാ​നം എ​ന്ന​താ​ണ് ഉ​ച്ച​കോ​ടി​യി​ലെ ആ​ദ്യ അ​ജ​ണ്ട. നി​ല​വി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ച്ച​കോ​ടി ച​ർ​ച്ച ചെ​യ്യും. ഭീ​ക​ര​വാ​ദ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്ക​ണ​മെ​ന്ന് മോ​ദി ആ​വ​ശ്യ​പ്പെ​ടും.