ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Friday, September 30, 2022 10:26 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​യി​ൽ വെ​ടി​വ​യ്പ്. തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഓ​ഖ്‌​ല​യ്ക്ക് സ​മീ​പ​മു​ള്ള ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. നൗ​മാ​ൻ അ​ലി എ​ന്ന​യാ​ൾ​ക്കാ​ണ് വെ‌​ടി​യേ​റ്റ​ത്. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന.

വ്യാ​ഴാ​ഴ്ച രാ​ത്രി ജാ​മി​യ‌ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ നോ​മ​ൻ ചൗ​ധ​രി എ​ന്ന വി​ദ്യാ​ർ​ഥി​യെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്ര​യി​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വേ​ള​യി​ലാ​ണ് അ​ലി​ക്ക് വെ​ടി​യേ​റ്റ​ത്. എ​തി​ർ​ചേ​രി​യി​ൽ​പ്പെ​ട്ട സ​ലാ​ൽ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്.


ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റാ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ലെ​ന്നും ആ​ശു​പ​ത്രി പ​രി​സ​രം സു​ര​ക്ഷി​ത​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<