ദേ​ശീ​യ ഗെ​യിം​സ് ഫു​ട്ബോ​ളി​ല്‍ കേ​ര​ളം ഫൈ​ന​ലി​ല്‍
ദേ​ശീ​യ ഗെ​യിം​സ് ഫു​ട്ബോ​ളി​ല്‍ കേ​ര​ളം ഫൈ​ന​ലി​ല്‍
Monday, October 10, 2022 12:40 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: 2022 ദേ​ശീ​യ ഗെ​യിം​സി​ല്‍ പു​രു​ഷ​ന്മാ​രു​ടെ ഫു​ട്ബോ​ളി​ല്‍ കേ​ര​ളം ഫൈ​ന​ലി​ലെ​ത്തി. സെ​മി​ഫൈ​ന​ലി​ല്‍ ക​ര്‍​ണാ​ട​ക​യെ കീ​ഴ​ട​ക്കി​യാ​ണ് കേ​ര​ളം ഫൈ​ന​ലും മെ​ഡ​ലും ഉ​റ​പ്പി​ച്ച​ത്. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​ണ് കേ​ര​ള​ത്തിന്‍റെ​ ​ജ​യം.

തി​ങ്ക​ളാ​ഴ്ച്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ബം​ഗാ​ളാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍. സ​ര്‍​വീ​സ​സി​നെ ഒ​രു ഗോ​ളി​ന് മ​റി​ക​ട​ന്നാ​ണ് ബം​ഗാ​ള്‍ ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<