കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഫെ​ഡ​റ​ലി​സം ത​ക​ര്‍​ക്ക​രു​ത്: സ​തീ​ശ​ന്‍
കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഫെ​ഡ​റ​ലി​സം ത​ക​ര്‍​ക്ക​രു​ത്: സ​തീ​ശ​ന്‍
Thursday, October 13, 2022 5:19 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ഹി​ന്ദി അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യ്ക്കും ഫെ​ഡ​റ​ലി​സ​ത്തി​നും എ​തി​രാണെ​ന്നും ഈ ​തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്താ​കെ 43 ശ​ത​മാ​നം പേ​ര്‍ മാ​ത്ര​മാ​ണ് ഹി​ന്ദി മാ​തൃ​ഭാ​ഷ​യാ​യി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും കേ​ന്ദ്ര സ​ര്‍​വീ​സി​ലേ​ക്കു​ള്ള നി​യ​മ​ന പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ണ​മാ​യും ഹി​ന്ദി​യി​ലാ​ക്കു​ന്ന​ത് രാ​ജ്യ​ത്തെ വ​ലി​യൊ​രു വി​ഭാ​ഗം യു​വ​തീ യു​വാ​ക്ക​ളു​ടെ ഭാ​വി​യെ​ത്ത​ന്നെ ത​ക​ര്‍​ത്തു ക​ള​യു​മെ​ന്നും സ​തീ​ശ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<