ജോ​ഡോ യാ​ത്ര​യി​ലേ​ക്ക് പ​വാ​റി​നെ​യും ഉ​ദ്ധ​വി​നെ​യും ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്
ജോ​ഡോ യാ​ത്ര​യി​ലേ​ക്ക് പ​വാ​റി​നെ​യും ഉ​ദ്ധ​വി​നെ​യും ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്
Wednesday, October 19, 2022 6:37 AM IST
മും​ബൈ: എ​ന്‍​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ​യും ശി​വ​സേ​ന നേ​താ​വും മു​ന്‍ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ്ധ​വ് താ​ക്ക​റെ​യെ​യും ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലേ​ക്ക് ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്.

മു​ന്‍ മ​ഹാ​രാ​ഷ്ട്ര കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ബാ​ലാ​സാ​ഹേ​ബ് തൊ​റാ​ട്ട്, മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ശോ​ക് ച​വാ​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ നേ​രി​ട്ടു എ​ത്തി​യാ​ണ് ഇ​രു​വ​രെ​യും പ​ദ​യാ​ത്ര​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. പിന്നാലെ പ​വാ​ര്‍ മ​ക​ള്‍ സു​പ്രി​യ​ക്കൊ​പ്പം പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ന്‍​സി​പി നേതൃത്വം വ്യ​ക്ത​മാ​ക്കി​.


ന​വം​ബ​ര്‍ ഏ​ഴി​നാ​ണ് ജോ​ഡോ യാ​ത്ര മ​ഹാ​രാ​ഷ്ട്ര​യി​ലെ​ത്തു​ന്ന​ത്. സംസ്ഥാനത്ത് 16 ദി​വ​സ​ത്തെ പ​ര്യ​ട​ന​മാ​ണ് ഉണ്ടാ​വു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<