പ​വാ​റി​ന് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് ക്ഷ​ണം സ്വീ​ക​രി​ച്ച് ഉ​ദ്ധ​വും
പ​വാ​റി​ന് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് ക്ഷ​ണം സ്വീ​ക​രി​ച്ച് ഉ​ദ്ധ​വും
Wednesday, October 19, 2022 11:25 AM IST
മും​ബൈ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് ക്ഷ​ണം സ്വീ​ക​രി​ച്ച് ഉ​ദ്ധ​വ് താ​ക്ക​റെ. രാ​ഹു​ല്‍ ഗാ​ന്ധി​യെ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് സ്വീ​ക​രി​ക്കാ​ന്‍ ഉ​ദ്ധ​വ് നേ​രി​ട്ട് എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഉ​ദ്ധ​വി​ന്‍റെ മ​ക​നും മു​ന്‍ മ​ന്ത്രി​യു​മാ​യ ആ​ദി​ത്യ താ​ക്ക​റെ​യും പദയാത്രയിൽ പ​ങ്കെ​ടു​ത്തേ​ക്കും. ന​വം​ബ​ര്‍ ഏ​ഴി​നാ​ണ് ജോ​ഡോ യാ​ത്ര മ​ഹാ​രാ​ഷ്ട്ര​യി​ലെ​ത്തു​ന്ന​ത്.


ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ​യും ഉ​ദ്ധ​വ് താ​ക്ക​റെ​യെ​യും ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ക്ഷ​ണി​ച്ചി​രു​ന്നു. പ​വാ​ര്‍ മ​ക​ള്‍ സു​പ്രി​യ​ക്കൊ​പ്പം പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ന്‍​സി​പി നേതൃത്വം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് 16 ദി​വ​സ​ത്തെ പ​ര്യ​ട​ന​മാ​ണ് ഉ​ണ്ടാ​വു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<