തെരഞ്ഞെടുപ്പ് പ്രചാരണം: ഖാർഗെ മൂന്നു ദിവസം ഗുജറാത്തിൽ
Tuesday, November 22, 2022 12:02 PM IST
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നവംബർ 26 മുതൽ 28 വരെ ഗുജറാത്തിൽ പ്രചാരണം നടത്തും.
അഹമ്മദാബാദിലും ഗാന്ധിനഗറിലും പൊതുയോഗങ്ങളിൽ ഖാർഗെ പ്രസംഗിക്കും. ഹിമാചൽപ്രദേശിൽ ഖാർഗെ പ്രചാരണം നടത്തിയിരുന്നു.