Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇഡി ഇടതുപക്ഷത്തിന് ഗുണമാണ് ചെ...
സ്മൃതികുടീരങ്ങളിലെ അതി...
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്...
സ്ലാബ് തകര്‍ന്ന് മാലിന്യക്കുഴിയ...
കൊടുംചൂടിന് ശമനമില്ല;10 ജില്ലക...
പോലീസ് സ്റ്റേഷന് വളപ്പി...
Previous
Next
Latest News
Click here for detailed news of all items
മണൽചുഴിയിൽ വീണ് വമ്പന്മാർ; പതറാതെ മുന്നേറി അഞ്ച് ടീമുകൾ
Saturday, December 3, 2022 4:40 PM IST
ദോഹ: "ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം; മറ്റെല്ലാം തൽക്കാലം മാറ്റിവയ്ക്കാം'. ഖത്തർ ലോകകപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കത്തിനിൽക്കുന്ന വേളയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞ വാക്കുകളാണിത്.
20 വർഷത്തിന് ശേഷം ഏഷ്യയിലേക്ക് വിരുന്നെത്തിയ ലോകകപ്പിലെ പല വമ്പന്മാരുടെയും പ്രകടനം "ഫുട്ബോളിനെ മറന്ന' രീതിയിലുള്ളതായി തീർന്നപ്പോൾ ഈ വാക്കുകൾക്ക് പ്രവചന സ്വഭാവം കൈവന്ന സ്ഥിതിയാണ്.
പ്രാഥമിക റൗണ്ടിലെ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മുൻ ലോക ചാമ്പ്യന്മാരും റാങ്കിംഗിലെ മുൻനിരക്കാരുടക്കമുള്ള മിക്ക ടീമുകൾക്കും അടിപതറി. 48 മത്സരങ്ങളുടെ ഫലം പുറത്ത് വന്നപ്പോൾ ഇംഗ്ലണ്ട്, യുഎസ്എ, നെതർലൻഡ്സ്, മൊറോക്കോ, ക്രൊയേഷ്യ എന്നീ അഞ്ച് ടീമുകൾ മാത്രമാണ് പരാജയം അറിയാതെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും ജയം സ്വന്തമാക്കിയ ഒരു ടീം പോലുമില്ല എന്നത് ലോകകപ്പ് മത്സരങ്ങളുടെ കാഠിന്യം വ്യക്തമാക്കുന്നു.
ആദ്യമായി ഒരു ആഫ്രിക്കൻ ടീമിനോട് ലോകകപ്പിൽ തോൽവി വഴങ്ങിയ ബ്രസീൽ, പ്രീ ക്വാർട്ടറിലേക്ക് കടന്നെങ്കിലും കാമറൂൺ സമ്മാനിച്ച പരാജയം എന്നും മനസിൽ സൂക്ഷിക്കും.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരം ലാഘവത്തോടെ കണ്ട ബ്രസീലിന്റേതിന് നേർവിപരീതമായ അവസ്ഥയാണ് മെസിപ്പട നേരിട്ടത്. ആദ്യ മത്സരത്തിൽ ഇതിഹാസതാരം നേടിയ പെനൽറ്റി ഗോളിൽ മുന്നിലെത്തിയിട്ടും സൗദി അറേബ്യയോട് തോൽവി വഴങ്ങിയ അർജന്റീന, ഈ ലോകകപ്പ് അട്ടിമറികളുടെ കലവറ ആയിരിക്കുമെന്ന സൂചന നൽകിയിരുന്നു.
ലോക ചാമ്പ്യന്മാരായി എത്തി 2018-ൽ ആദ്യ റൗണ്ടിൽ ദക്ഷിണ കൊറിയയോട് തോറ്റ് പുറത്തായ ജർമനി, ഇത്തവണയും സമാനവിധി നേരിട്ടു. മൈതാനത്ത് ജർമനിയെ തൂത്തുവാരിയ ജപ്പാൻ സ്റ്റേഡിയവും വൃത്തിയാക്കിയാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ടിക്കി ടാക്ക പാസുകളും ഗോളുകളുമായി കുതിച്ചെത്തിയ സ്പെയിനും ജപ്പാന് മുന്നിൽ വീണു.
കഠിനമായ ടുണിഷ്യൻ പ്രതിരോധ നിരയോട് മല്ലിട്ട ഫ്രാൻസ് അവസാന മത്സരത്തിൽ പരാജയപ്പെട്ടതോടെ, അവസാന മൂന്ന് ലോകകപ്പ് ചാമ്പ്യന്മാർക്കും ആദ്യ റൗണ്ടിൽ തോൽവി നേരിടേണ്ട വന്ന ടൂർണമെന്റ് എന്ന ഖ്യാതി ഖത്തർ ലോകകപ്പിന് ലഭിച്ചു.
ലോകറാങ്കിംഗിൽ രണ്ടാം സ്ഥാനവുമായി എത്തിയ ബെൽജിയത്തിന്റെ സുവർണ തലമുറ, ക്രൊയേഷ്യയ്ക്കെതിരായ അവസാന മത്സരത്തിൽ റൊമേലു ലുക്കാക്കുവിന് പെനൽറ്റി ബോക്സിൽ നഷ്ടമായ മൂന്ന് സുവർണാവസരങ്ങളെ പഴിച്ചാണ് ഖത്തറിൽ നിന്ന് വിടവാങ്ങുന്നത്. എണ്ണപ്പണത്തിന്റെ തിളക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി പറന്ന് കളിക്കുന്ന കെവിൻ ഡിബ്രൂയ്ന്റെ മോശം പ്രകടനവും തിയറി ഒൻറി പരിശീലിപ്പിക്കുന്ന ബെൽജിയത്തിന് തിരിച്ചടിയായി.
മാസ്ക്കിട്ട് സൂപ്പർമാൻ അവതാരത്തിൽ എത്തിയ ദക്ഷിണ കൊറിയൻ താരം സോൺ ഹ്യൂങ് മിന്നിന്റെ നട്ട്മെഗ് പാസിൽ പാളിപ്പോയ പോർച്ചുഗൽ പ്രതിരോധത്തിന്, ഹ്വാഗ് ഹി ചാനിന്റെ ഗോൾ തങ്ങൾക്ക് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ പരാജയം സമ്മാനിക്കുന്നത് നോക്കി നിൽക്കാൻ മാത്രമാണ് സാധിച്ചത്.
രണ്ട് ജയവും ഒരു സമനിലയും നേടിയ നെതർലൻഡ്സ് ഗ്രൂപ്പ് എയിലെ ഏക അപരാജിത ടീമായപ്പോൾ, ഗ്രൂപ്പ് ബിയിലെ അപരാജിതരായ ഇംഗ്ലണ്ടും അമേരിക്കയും ഏഴും അഞ്ചും പോയിന്റുമായിയാണ് പ്രീ ക്വാർട്ടറിൽ എത്തിയത്. ഗ്രൂപ്പ് എഫിൽ സമാന പോയിന്റുകളുമായി ആണ് മൊറോക്കോയും ക്രൊയേഷ്യയും അവസാന 16-ലേക്ക് മുന്നേറിയത്.
Related News
ചെന്നൈയെ നയിക്കാൻ "തല'യില്ല; ഗെയ്ക്വാദ് നയിക്കും
തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; ഐപിഎല്‍ ഇന്ത്യയില്‍ തന്നെ
മലപ്പുറത്ത് കാല്പ്പന്തിനിടെ കൈയാങ്കളി; ഐവറി കോസ്റ്റ് താരം പരാതി നല്കി
സന്തോഷ് ട്രോഫി: സെമി കാണാതെ കേരളം പുറത്ത്
സന്തോഷ് ട്രോഫിയിൽ അരുണാചലിനെ കീഴടക്കി കേരളം
ഫുട്ബോൾ മത്സരത്തിനിടെ കാണികൾ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്
വീണ്ടും നിരാശപ്പെടുത്തി ബ്ലാസ്റ്റേഴ്സ്; ഇത്തവണ വീഴ്ത്തിയത് ചെന്നൈ എഫ്സി
കേരളത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടി സമാപിച്ചു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇഡി ഇടതുപക്ഷത്തിന് ഗുണമാണ് ചെയ്യുക: മുഹമ്മദ് റിയാസ്
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
സ്ലാബ് തകര്‍ന്ന് മാലിന്യക്കുഴിയില്‍ വീണ് അപകടം; ക്ഷീരകര്ഷകന് മരിച്ചു
കൊടുംചൂടിന് ശമനമില്ല;10 ജില്ലകളിൽ ഏപ്രിൽ ഒന്നുവരെ ഉയർന്ന താപനില മുന്നറിയിപ്പ്
പോലീസ് സ്റ്റേഷന് വളപ്പിലെ ആത്മഹത്യാശ്രമം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ജൂഡീഷറിയെ സമ്മർദത്തിലാക്കാൻ ശ്രമം; സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് അഭിഭാഷകരുടെ കത്ത്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
പിലിഭിത്തില്‍നിന്ന് പിന്മാറില്ല: ബിജെപിയെ വെല്ലുവിളിച്ച് വരുണ്‍ ഗാന്ധി
കണ്ണൂരിൽ സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപത്തിന് നേരേ അതിക്രമം; രാസദ്രാവകം ഒഴിച്ചു
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
നികുതി പുനര്‍നിര്‍ണയ നടപടി; കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
എല്ലാം സുതാര്യവും നിഷ്പക്ഷവുമാകണം: കേജരിവാളിന്റെ അറസ്റ്റിൽ നിലപാട് ആവര്‍ത്തിച്ച് യുഎസ്
ബിജെപി ആഗ്രഹിക്കുന്നത് പിണറായി നടപ്പാക്കുന്നു; സിഎഎ ബിജെപിയുടെ കെണി: ഷിബു ബേബി ജോണ്‍
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
പയ്യോളിയില്‍ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി അച്ഛന് ജീവനൊടുക്കി
വിലക്കയറ്റം ചെറുക്കാൻ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്നു മുതൽ
നടപടികളിൽ സുതാര്യത ഉണ്ടാകണം; കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ ഇടപെട്ട് യുഎസ്
സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് 280 രൂപ
കാട്ടാന ആക്രമണം; വനത്തില്‍ തേനെടുക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരിക്ക്
മമതയ്ക്കെതിരായ പരാമര്‍ശം; ദിലീപ് ഘോഷിനെതിരേ കേസെടുത്തു
നെല്ലിയാമ്പതിയിലെ ജനവാസമേഖലയില്‍ പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നത് ആലോചനയില്‍; ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടി
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്
കേരളത്തിൽ നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ
സിദ്ധാർഥന്റെ മരണം: ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
സ്നേഹസ്മരണയിൽ ഇന്നു പെസഹാവ്യാഴം
ബാൾട്ടിമോർ ദുരന്തം; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
അന്ന് കംപ്യൂട്ടറിനെ സിപിഎം എതിർത്തു; ഇന്ന് പ്രചാരണത്തിന് എഐ
സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച ഈറോഡ് എംപി ഗണേശമൂർത്തി അന്തരിച്ചു
‘വീട്ടിൽ വോട്ട് ’അട്ടിമറിക്കപ്പെടരുത്: പ്രതിപക്ഷ നേതാവിന്റെ കത്ത്
മഹാരാഷ്ട്ര സ്വതന്ത്ര എംപി നവനീത് റാണ ബിജെപിയിൽ ചേർന്നു
‘ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം’
പടിയിറങ്ങുന്നത് ആത്മസംതൃപ്തിയോടെ : ജസ്റ്റീസ് സിറിയക് ജോസഫ്
വ്യാജ ലഹരിമരുന്ന് കേസ്: ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കക്ഷി ചേര്‍ത്തു
കേജരിവാളിന്റെ അറസ്റ്റ് എഎപിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് അതിഷി
വയോധികയെ ക്രൂരമായി മർദിച്ച കൊച്ചുമകനും ഭാര്യയും അറസ്റ്റിൽ
രാജസ്ഥാനിൽ മുഖംമൂടി സംഘം ബാങ്ക് കൊള്ളയടിച്ചു
അമ്പലപ്പുഴയിൽ ചാരായവുമായി ഒരാൾ പിടിയിൽ
നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു
ആംബുലൻസിൽ കയറ്റിയില്ല; കുഴഞ്ഞുവീണ വയോധികൻ മരിച്ചു
തൃശൂരിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു
കോൺഗ്രസിന് തിരിച്ചടി; തിരുവനന്തപുരത്ത് 48 നേതാക്കൾ ബിജെപിയിൽ
മൂംബൈയെ തകർത്ത് സൺറൈസേഴ്സ്; ഐപിഎൽ ചരിത്രത്തിലെ റിക്കാർഡ് സ്കോർ നേട്ടം
രാഹുൽ മൂന്നിന് വയനാട്ടിലെത്തി പത്രിക സമർപ്പിക്കും
ഒരു മാസം മുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിംഗ് തകർന്നുവീണു
മൃതദേഹം പാടത്തു തള്ളിയ സംഭവം; പോലീസ് അരിച്ചുപെറുക്കിയത് നൂറിലേറെ സിസിടിവി കാമറകൾ
സിദ്ധാർഥന്റെ മരണം; സിബിഐക്കുവിടുന്നതിലെ വീഴ്ച ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
കോൺഗ്രസുകാർ പാക്കിസ്ഥാനിൽ പോകുന്നതാണ് നല്ലത്: അനിൽ ആന്റണി
കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട; മാഡ് മാക്സ് സംഘത്തിലെ പ്രധാനികള്‍ പിടിയില്‍
മസാല ബോണ്ട്; സമാഹരിച്ച മുഴുവൻ തുകയും കിഫ്ബി തിരിച്ചടച്ചു
ഇരയില്ലാത്ത കേസാണ് ഇഡി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്: എം.വി. ഗോവിന്ദൻ
കേജരിവാളിന് ഇടക്കാല ആശ്വാസമില്ല; വിട്ടയക്കണമെന്ന ആവശ്യത്തില്‍ കോടതി തീരുമാനമെടുത്തില്ല
ബി.ഗോപാലകൃഷ്ണനെതിരായ പരാമർശം എം.വി. ഗോവിന്ദൻ കോടതിയിൽ ഹാജരാകാൻ നിർദേശം
ആം ആദ്മിക്ക് തിരിച്ചടി; പഞ്ചാബിലെ ഏക എംപി ബിജെപിയിൽ ചേർന്നു
എടിഎമ്മിലേക്കെത്തിച്ച 50 ലക്ഷം പട്ടാപ്പകൽ കവർന്നു
പത്തനംതിട്ട സിപിഎം ഓഫീസിലെ അടി നടന്നതുതന്നെ; നടപടി വരും?
സമ്മർ ബമ്പർ; പത്തു കോടി ആലക്കോട് സ്വദേശി നാസറിന്
ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് ട്രെയിനിൽ പീഡനം; കർണാടക സ്വദേശി അറസ്റ്റിൽ
കഴിഞ്ഞ വര്‍ഷത്തെ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയ വേതനം ലഭിച്ചില്ല; അധ്യാപകര്‍ പ്രതിഷേധത്തിൽ
മാസപ്പടി വിവാദത്തിലെ ഇഡി അന്വേഷണം; സിപിഎമ്മും ബിജെപിയും ഒന്നിച്ചല്ലെന്ന് ബോധിപ്പിക്കാൻ: പ്രതിപക്ഷനേതാവ്
തലശേരിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു
റാഗിംഗ് പരാതി; പൂക്കോട് വെറ്ററിനറി കോളജിലെ 13 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി
വർക്കലയിൽ വയോധികന്റെ മൃതദേഹം കായലിൽ
നായ കുരച്ചതിനെച്ചൊല്ലി തര്‍ക്കം: ഹൈക്കോടതി ഡ്രൈവറെ മര്‍ദിച്ച നാല് ഉത്തരേന്ത്യക്കാര്‍ അറസ്റ്റില്‍
ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അനുവദിക്കാനാവില്ല; അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വിസിയായി ഡോ. കെ.എസ്. അനിൽ
3.7 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
പാലക്കാട്ട് ഡിസിസി ജനറൽ സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന് സിപിഎമ്മിൽ
പത്തുകോടിയുടെ ഭാഗ്യനമ്പർ ഇതാ; സമ്മര്‍ ബമ്പർ ഫലം പ്രഖ്യാപിച്ചു
അങ്കമാലിയിൽ ഗ്രേഡ് എസ്ഐ ജീവനൊടുക്കി
കൊടും ചൂട് തുടരും; ഒമ്പതു ജില്ലകളില്‍ അഞ്ചുദിവസം താപനില മുന്നറിയിപ്പ്
മാസപ്പടി കേസില്‍ ഇഡി അന്വേഷണം; ഇസിഐആർ രജിസ്റ്റർ ചെയ്തു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
Kerala
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്ടമായത് ആറു തൊഴിലാളികൾക്ക്
International
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
Business
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top