ഐ ​ലീ​ഗി​ൽ ഗോ​കു​ല​ത്തി​ന് തോ​ൽ​വി
ഐ ​ലീ​ഗി​ൽ ഗോ​കു​ല​ത്തി​ന് തോ​ൽ​വി
Thursday, December 22, 2022 1:17 AM IST
ലു​ധി​യാ​ന: ഐ ​ലീ​ഗി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് പ​രാ​ജ‌​യം. റൗ​ണ്ട്ഗ്ലാ​സ് പ​ഞ്ചാ​ബാ​ണ് ഗോ​കു​ല​ത്തെ ഏകപക്ഷീയമായ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​മ​ത്സ​ര​ത്തി​ന്‍റെ 75-ാം മി​നി​റ്റി​ൽ ലൂ​ക്ക മ​യേ​സ​നാ​ണ് പ​ഞ്ചാ​ബി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ഒ​മ്പ​ത് മ​ത്സ​ര​ത്തി​ൽ നി​ന്ന് 15 പോ​യ​ന്‍റു​മാ​യി ലീ​ഗി​ൽ ഗോ​കു​ലം നാ​ലാം സ്ഥാ​ന​ത്താ​ണ്.19 പോ​യ​ന്‍റു​മാ​യി ശ്രീ​നി​ധി ഡ​ക്കാ​നാ​ണ് ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<