ജോ ​ബൈ​ഡ​നെ കാ​ണാ​ൻ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് യു​എ​സി​ലെ​ത്തി
ജോ ​ബൈ​ഡ​നെ കാ​ണാ​ൻ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് യു​എ​സി​ലെ​ത്തി
Thursday, December 22, 2022 4:29 AM IST
വാ​ഷിം​ഗ്ട​ൺ ഡിസി: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ല​ൻ​സ്‌​കി യു​എ​സി​ലെ​ത്തി. റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷ​മു​ള്ള സെ​ല​ൻ​സ്കി​യു​ടെ ആ​ദ്യ യു​എ​സ് സ​ന്ദ​ർ​ശ​ന​മാ​ണി​ത്. വൈ​റ്റ്ഹൗ​സി​ലെ​ത്തി​യ സെ​ല​ൻ​സ്കി പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

സ്യൂ​ട്ടി​നു​പ​ക​രം ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള സൈ​നി​ക വേ​ഷം ധ​രി​ച്ചാ​ണ് സെ​ല​ൻ​സ്കി എ​ത്തി​യ​ത്. യു​ക്രെ​യ്നു​ള്ള സ​ഹാ​യം തു​ട​രു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യി​ൽ ബൈ​ഡ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<