കാസർഗോഡ് ബസ് തട്ടി നാല് വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ് ബസ് തട്ടി നാല് വയസുകാരന് ദാരുണാന്ത്യം
Sunday, January 1, 2023 5:45 AM IST
കാസർഗോഡ്: ചെ​ർ​ക്ക​ള​യി​ൽ ബ​സി​ടി​ച്ച് നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സീ​താം​ഗോ​ളി മു​ഗു​റോ​ഡി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന ആ​ഷി​ക്-​സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ബ്‌​ദു​ൾ വാ​ഹി​ദാ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ ബ​സ് പി​ന്നി​ലേ​ക്ക് എ​ടു​ത്ത​പ്പോ​ൾ കു​ട്ടി വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<