പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രിയുടെ വ​സ​തി​ക്ക് സ​മീ​പം ബോം​ബ്
പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രിയുടെ വ​സ​തി​ക്ക് സ​മീ​പം ബോം​ബ്
Tuesday, January 3, 2023 12:28 AM IST
ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്നി​ന്‍റെ വ​സ​തി​യോ​ടു ചേ​ർ​ന്ന ഹെ​ലി​പ്പാ​ഡി​നു സ​മീ​പ​ത്ത്‌ ബോം​ബ് ക​ണ്ടെ​ത്തി. അ​തീ​വ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​മു​ള്ള സ്ഥ​ല​ത്താ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.

പ​ഞ്ചാ​ബി​ന്‍റെ​യും ഹ​രി​യാ​ന​യു​ടെ​യും നി​യ​മ​സ​ഭ മ​ന്ദി​ര​വും സെ​ക്ര​ട്ട​റി​യേ​റ്റും ബോം​ബ് ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന​ടു​ത്താ​ണ്. ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<