വെ​ള്ള​ക്ക​രം ഓ​ണ്‍​ലൈ​ൻ വ​ഴി; ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു
വെ​ള്ള​ക്ക​രം ഓ​ണ്‍​ലൈ​ൻ വ​ഴി; ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു
Wednesday, February 8, 2023 8:01 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ട്ട​ർ ചാ​ർ​ജ് ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി 25 ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി. ഓ​ണ്‍​ലൈ​ൻ സ​ർ​വീ​സു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ട്ട​ർ ചാ​ർ​ജ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.


എ​ന്നാ​ൽ ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ൽ​കു​ന്ന സൗ​ക​ര്യ​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ളി​ലും മു​ൻ​പു​ള്ള സ്ഥി​തി തു​ട​രു​മെ​ന്നും പു​തി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<