അട്ടപ്പാടിയിൽ ആദിവാസി മധ്യവയസ്കൻ അടിയേറ്റ് മരിച്ചു
Wednesday, March 1, 2023 6:59 PM IST
അട്ടപ്പാടി: ഷോളയൂരിൽ ആദിവാസി മധ്യവയസ്കൻ അടിയേറ്റ് മരിച്ചു. വീട്ടിക്കുണ്ട് ഊരിലെ ശിവകുമാർ (54) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലിനായിരുന്നു സംഭവം.
ബന്ധുവായ ശിവൻ (24) കല്ലുകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിനുശേഷം ശിവൻ വനത്തിലേക്ക് രക്ഷപ്പെട്ടു.