ലൈ​ഫ് മി​ഷ​ന്‍ കേ​സ്: യു.​വി.​ജോ​സി​നെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു
ലൈ​ഫ് മി​ഷ​ന്‍ കേ​സ്: യു.​വി.​ജോ​സി​നെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു
Wednesday, March 22, 2023 10:06 AM IST
കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ അ​ഴി​മ​തി കേ​സി​ല്‍ മു​ന്‍ സി​ഇ​ഒ യു.​വി. ജോ​സി​നെ വീ​ണ്ടും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യു​ന്നു. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ് ജോ​സ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന​ത്.

കേ​സി​ൽ ഇ​ഡി​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള യൂ​ണി​ടാ​ക്ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​നൊ​പ്പ​മി​രു​ത്തി ഇ​ന്ന് ചോ​ദ്യം ചെ​യ്യും.


ക​ഴി​ഞ്ഞ​യാ​ഴ്ച​യും ര​ണ്ടു ത​വ​ണ​യാ​യി ജോ​സി​ന്‍റെ മൊ​ഴി ഇ​ഡി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ന്തോ​ഷ് ഈ​പ്പ​നെ ത​നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ശി​വ​ശ​ങ്ക​റാ​ണെ​ന്നാ​ണ് ജോ​സ് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<